EXPENDITURE STATEMENT:- 4/ 2018 മുതൽ 3/ 2019 വരെയുള്ള EXPENDITURE സ്റ്റെമെന്റ്റ് നാളെ (6/08/2019) തന്നെ അയച്ചു തരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത ഫിൽ ചെയ്യണം . .


Sunday 21 May 2017


                  അറിയിപ്പ് 
             HM Conference 24/5/17, 10.30 Am നു   കാട്ടാക്കട BRC യിൽ വച്ച് നടക്കുന്നതാണ്. എല്ലാ Govt/Aided/Un aided: LP/UP സ്കൂളുകൾ നിർബന്ധമായും പങ്കെടുക്കേണ്ടതാണ് .
 അജണ്ട 
1. പ്രവേശനോത്സവം ( പൂർത്തീകരിച്ച പ്രവർത്തനങ്ങളുടെ report നൽകേണ്ടതാണ്)
2. Sixth Working Day  
3.Text Book ( ലഭിച്ച പുസ്തകങ്ങളുടെ വിവരം online ആയി update                                         ചെയ്യേണ്ടതാണ് )
4. Drop Out Students Details ( Proforma)
5. Preprimary school Details,(Govt & Aided):(Proforma)
6. Fitness Certificate ( May 31 നു മുൻപ് fitness                   
           certificate വാങ്ങേണ്ടതാണ് )
7. Trans Gender Scholarship ( 7 ക്ലാസ് മുതൽ അർഹരായ കുട്ടികൾ 
                  ഉണ്ടെങ്കിൽ വിവരം അറിയിക്കേണ്ടതാണ്                     അജണ്ടയിലെ പറഞ്ഞിരിക്കുന്ന വിവരങ്ങൾ നിർബന്ധമായും മീറ്റിംഗിൽ കൊണ്ടുവരേണ്ടതാണ്