EXPENDITURE STATEMENT:- 4/ 2018 മുതൽ 3/ 2019 വരെയുള്ള EXPENDITURE സ്റ്റെമെന്റ്റ് നാളെ (6/08/2019) തന്നെ അയച്ചു തരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത ഫിൽ ചെയ്യണം . .


Wednesday 19 April 2017

 വളരെ അടിയന്തിരം 

2017-2018  വര്ഷത്തിലെ  Text Book Vol I ഇനി ആവശ്യമുള്ളതിന്റെ കണക്ക് ഇന്ന് തന്നെ (19/04/2017) ഈ ഓഫീസിൽ എത്തിക്കേണ്ടതാണ്