EXPENDITURE STATEMENT:- 4/ 2018 മുതൽ 3/ 2019 വരെയുള്ള EXPENDITURE സ്റ്റെമെന്റ്റ് നാളെ (6/08/2019) തന്നെ അയച്ചു തരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത ഫിൽ ചെയ്യണം . .


Saturday 4 February 2017

 വളരെ അടിയന്തിരം 

യൂണിഫോം 2016-17 വിതരണത്തിനു എയ്ഡഡ് സ്കോളുകൾക്ക് ലഭിച്ച തുകയുടെ വിനിയോഗപത്രവും അക്ക്വിറ്റൻസിന്റെ കോപ്പിയും അടിയന്തിരമായി ഓഫീസിൽ എത്തിക്കേണ്ടതാണ്