EXPENDITURE STATEMENT:- 4/ 2018 മുതൽ 3/ 2019 വരെയുള്ള EXPENDITURE സ്റ്റെമെന്റ്റ് നാളെ (6/08/2019) തന്നെ അയച്ചു തരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത ഫിൽ ചെയ്യണം . .


Wednesday 23 November 2016

പാർട്ടൈം ( Hindi, Sanskrit, Arabic)       അധ്യാപകർക്കു ഫുൾടൈം തസ്തികയിലേക്ക് പ്രൊമോഷൻ ലഭിക്കുന്നതിലേക്കായി സീനിയോറിറ്റി ലിസ്‌റ്റ് തയ്യാറാക്കുന്നതിനായി  സർവീസ് കാർഡുകൾ 5/12/16 നു മുൻപ് ഓഫീസിൽ എത്തിക്കേണ്ടതാണ് .
                                               CIRCULAR
                           SERVICE CARD