Posts

Showing posts from March, 2018
Vacation -Restricted- Orders Issued click here to view the Circular
Sampoorna online school Management Software Entry Last Date: 5/4/18   എല്ലാ സ്കൂളുകളും നിർബന്ധമായും 5/4/18നു മുൻപ് entry പൂർത്തിയാക്കേണ്ടതാണ് 
പ്രത്യേക അറിയിപ്പ്                    23/3/18 വെള്ളിയാഴ്ച നടക്കുന്ന HM കോൺഫറൻസിൽ സമ്പൂർണ ഓൺലൈൻ മാനേജ്‌മന്റ് പരിശീലനം നടക്കുന്നതാണ്. ആയതിനാൽ എല്ലാ പ്രഥമാധ്യാപകര്മ്മ കൃത്യമായി പങ്കെടുക്കേണ്ടതാണ് 
Very Urgent Special Rice Utilization Form
Text Book 2018   പാഠപുസ്തകം എല്ലാ സൊസൈറ്റികളിലും വിതരണം നടത്തിയിട്ടുണ്ട്. എല്ലാ സ്കൂളുകളും പുസ്തകം കൈപ്പറ്റി വിതരണം നടത്തി  ,ഓൺലൈൻ ആയി  site ൽ  ഉടൻതന്നെ enter ചെയ്യേണ്ടതാണ് . കൂടാതെ 2017-18 വർഷത്തെ പുസ്തകങ്ങളുടെ വിവരങ്ങളും site ൽ പൂർണമായും enter ചെയ്യേണ്ടതാണ് 
സമ്പൂർണ ഓൺലൈൻ സ്കൂൾ മാനേജ്‌മന്റ് സോഫ്റ്റ്‌വെയർ വഴി നടത്തുന്നത് സംബന്ധിച്ച്   എല്ലാ LP/UP  സ്കൂളുകളും സർക്കുലറിൽ പറഞ്ഞിരിക്കുന്ന പ്രകാരമുള്ള സോഫ്റ്റ്‌വെയർ ഉപയോഗിച്ച് സ്കൂളിന്റെ വിവരങ്ങൾ സമ്പൂർണ വഴി സൈറ്റിൽ രേഖപ്പെടുത്തേണ്ടതാണ്. രേഖപ്പെടുത്തുന്ന രീതി സർക്കുലറിൽ ഉള്കൊള്ളിച്ചിട്ടുണ്ട്. ഇത് പ്രകാരo സ്കൂളിലെ അധ്യാപക - അനധ്യാപക ജീവനക്കാരുടെ വിവരങ്ങളും , അടിസ്ഥാന സൗകര്യങ്ങളെ സംബന്ധിക്കുന്ന വിവരങ്ങളും ഓൺലൈൻ വഴി enter ചെയ്യേണ്ടതാണ്. ( Last date : 5/4/18)                                           Circular1    Pager2    Page3
                        HM CONFERENCE ON 23/3/18 at 10 AM                                        LP/UP/HS   23/3/18 വെള്ളിയാഴ്ച  രാവിലെ 10  മണിക്ക് എൽ പി, യു പി, ഹൈസ്ക്കൂൾ പ്രഥമ അധ്യാപകരുടെ യോഗം കാട്ടാക്കട ബി ആർ സിയിൽ വെച്ച് കൂടുന്നതാണ്. എല്ലാ പ്രഥമ അധ്യാപകരും കൃത്യമായും പങ്കെടുക്കണമെന്ന് അറിയിക്കുന്നു. അജണ്ട 1.മികവുത്സവം : April 1 നും 15 നും ഇടയ്ക്കു നടത്തുന്നതിന് സ്ഥലം,സമയം എന്നിവ           കൊണ്ടുവരേണ്ടതാണ്  2 .പാഠപുസ്തക വിതരണം. 3.സമ്പൂർണ സോഫ്റ്റ്‌വെയർ ( School data Bank) പരിശീലനം  4.യൂണിഫോം, (Aided & Govt ) 2017 -18 (utilization Certificate ) 5. ശ്രദ്ധ പദ്ധതി ഫണ്ട് : വിനിയോഗ സർട്ടിഫിക്കറ്റ് തരാത്ത സ്കൂളുകൾ അന്നേദിവസം      കൊണ്ടുവരേണ്ടതാണ്  6 . Sanskrit Scholarship U C 7. ഇതര വിഷയങ്ങൾ 
    കാട്ടാക്കട     എഇഒ യുടെ പരിധിയിലുള്ള 01 / 01 / 2001 നും 31 / 12 / 2010 നും ഇടയിൽ       സർവിസിൽ പ്രവേശിച്ച എല്ലാ  LP / UP  അദ്ധ്യാപകരുടെയും ( ഹൈസ്കൂൾ /വൊക്കേഷണൽ ഹൈയർ സെക്കന്ററി /ഹൈയർ സെക്കന്ററി സ്കൂൾ ഉൾപ്പെടെ ) സർവീസ് ബുക്കുകൾ പരിശോധനക്കു ലഭ്യമാക്കേണ്ടതാണ് . സർവീസ് ബുക്കുകൾ പരിശോധന തീയതിക്ക് മുൻപായി എഇഒ ഓഫീസിൽ എത്തിക്കേണ്ടതാണ്. . മേൽ  കാലയളവിൽ സർവീസിൽ പ്രവേശിച്ച ജീവനക്കാരില്ലാത്ത സ്കൂളുകളിൽ നിന്നും അക്കാര്യം ഈ ഓഫീസിൽ അറിയിക്കേണ്ടതാണ്. Page 1 Page 2 Page 3 Page 4
പ്രഥമാധ്യാപകരുടെ ശ്രദ്ധയ്ക്ക്    അനുമതി ഇല്ലാതെ മത്സര പരീക്ഷകൾ നടത്തുന്നത് സംബന്ധിച്ച്                                                                  Circular
Very Very Urgent താഴെ കൊടുത്തിരിക്കുന്ന  പ്രൊഫോർമ   08/03/2018 നു തന്നെ നൽകേണ്ടതാണ്   Proforma
                 HM CONFERENCE ON 7/3/18 at 10 AM                                        LP/UP/HS   7/3/18 ബുധനാഴ്ച രാവിലെ 10  മണിക്ക് എൽ പി, യു പി, ഹൈസ്ക്കൂൾ പ്രഥമ അധ്യാപകരുടെ യോഗം കാട്ടാക്കട ബി ആർ സിയിൽ വെച്ച് കൂടുന്നതാണ്. എല്ലാ പ്രഥമ അധ്യാപകരും കൃത്യമായും പങ്കെടുക്കണമെന്ന് അറിയിക്കുന്നു. അജണ്ട പാഠപുസ്തക വിതരണം. ശ്രദ്ധ ഫണ്ട് വിതരണം  യൂണിഫോം 2017 -18 (utilization Certificate ) Sc/ST Employees Proforma 
എല്ലാ സർക്കാർ  LP/UP സ്കൂൾ പ്രഥമാധ്യാപകരുടെയും ശ്രദ്ധയ്ക്ക്                              ശ്രദ്ധ പദ്ധതിയുമായി ബബന്ധപ്പെട്ടു കുട്ടികളിലെ പഠനശേഷി ഉയർത്തുന്നതിനായുള്ള പദ്ധതികൾ ആവിഷ്കരിക്കുന്നതിനും കുട്ടികൾക്ക് ലഘു ഭക്ഷണം നല്കുന്നതിലേക്കുമായി എല്ലാ സർക്കാർ സ്കൂളിനും ഫണ്ട് അനുവദിച്ചിട്ടുണ്ട് ,എല്ലാ  Govt LP/UP സ്കൂളുകളിലെ HMs എത്രയും വേഗം ഓഫീസിൽ വന്നു തുക കൈപ്പറ്റേണ്ടതാണ് .