അറിയിപ്പ് Very Urgent നാളെ ( 30/12/17) നടക്കുന്ന HM Conference ൽ എല്ലാ പ്രഥമാധ്യാപകരും നിർബന്ധമായും പങ്കെടുക്കേണ്ടതാണ് . കൂടാതെ അന്നേദിവസം ചുവടെ കൊടുക്കുന്ന പ്രൊഫോര്മയിൽ ആവശ്യപ്പെട്ടിരുന്ന വിവരങ്ങൾ രേഖപ്പെടുത്തി കോൺഫറൻസ് കഴിയുമ്പോൾ AEO യിൽ ഏല്പിക്കേണ്ടതാണ്. Proforma page1 Page 2
Posts
Showing posts from December, 2017
- Get link
- X
- Other Apps
CONFERENCE LP/UP/HS HM MEETING 30 /12 /17 ശനിയാഴ്ച രാവിലെ 10 മണിക്ക് ഈ ഉപജില്ലയിലെ LP/UP/ HS പ്രഥമാധ്യാപകരുടെ യോഗം കാട്ടാക്കട BRC യിൽ വച്ച് കൂടുന്നു . എല്ലാ പ്രഥമാധ്യാപകർ , നിർബന്ധമായും പങ്കെടുക്കേണ്ടതാണ് . അജണ്ട 1. Academic Master plan 2. മലയാളത്തിളക്കം 3. ശ്രദ്ധ 4. LSS/USS ( അധ്യാപകരുടെ . Name,Class, Mobile No, Address, Remarks എന്നിവ അടങ്ങിയ ലിസ്റ്റ് അന്നേദിവസം കൊണ്ടുവരേണ്ടതാണ്. 5. Mid Day Meal 6.Hightech Classroom 7.Smart Classroom 8.Bio Diversity Park മേൽ പറഞ്ഞിട്ടുള്ള 1,2,3 കാര്യങ്ങളെ സംബന്ധിച്ചുള്ള റിപ്പോർട്ട് ഇന്നേ ദിവസം എല്ലാ പ്രഥമാധ്യാപകരും കൊണ്ടുവരേണ്ടതാണ് . Biodiversity park നു തുക അനുവദിച്ചിട്ടുള്ള സ്കൂളുകൾ biodiversity park നിർമാണത്തെ സംബന്ധിച്ച report കൊണ്ടുവരേണ്ടതാണ് . ...
- Get link
- X
- Other Apps
Details of govt,Aided,Un aided school's Drivers and Aaya . ഈ ഉപജില്ലയുടെ കീഴിൽ വരുന്ന സ്കൂളുകളിലെ സ്കൂൾ ബസുകളുടെ എണ്ണവും അതിൽ ജോലി ജോലി ചെയ്യുന്ന ജീവനക്കാരുടെ എണ്ണവും DDE യിൽ നല്കാൻ ആവശ്യപ്പെട്ടിരിക്കുന്നു ആയതിനാൽ Govt/Aided/Unaided തിരിച്ചു താഴെ ഉള്കൊള്ളിച്ചിട്ടുള്ള പ്രൊഫോർമയിൽ 19/ 12/ 17 നു മുൻപ് എഇഒ യിൽ എത്തിക്കേണ്ടതാണ് . Letter & Proforma
- Get link
- X
- Other Apps
Preprimary Teachers Transformation Programme ഡിസംബർ 13 ,14 ,15 തീയതികളിൽ MGM Study Centre Mannamthala വച്ച് പ്രീപ്രൈമറി അധ്യാപകർക്കായി ജില്ലാതല പരിശീലനം (residential) നടക്കുന്നുണ്ട്. ഈ ഉപജില്ലയിൽ നിന്നും തെരഞ്ഞെടുക്കപെട്ട അധ്യാപകർ പരിശീലനത്തിൽ പങ്കെടുപ്പിക്കുന്നതിനു പ്രഥമാധ്യാപകർ നിർദേശം നൽകേണ്ടതാണ് . പങ്കെടുക്കേണ്ടവർ 1. Smt. Sujakumari - GHSMylachal 2.Smt.Sindhu V K - GLPS Ottasekharamangalam 3. Smt.Chandramathi - GUPS Vilappilsala 4. Smt.Ajitha Kumari - GLPS Ooruttambalam 5. Smt.Renuka - GLPS Machel Letter from Diet TVPM
- Get link
- X
- Other Apps
HM CONFERENCE ON 8/12/17 at 10 am LP/UP/HS 8/12/2017 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് എൽ പി, യു പി, ഹൈസ്ക്കൂൾ പ്രഥമ അധ്യാപകരുടെ യോഗം കാട്ടാക്കട ബി ആർ സിയിൽ വെച്ച് കൂടുന്നതാണ്. എല്ലാ പ്രഥമ അധ്യാപകരും കൃത്യമായും പങ്കെടുക്കണമെന്ന് അറിയിക്കുന്നു. അജണ്ട 1.ശ്രദ്ധ കൈപ്പുസ്തക വിതരണം. 2.അർദ്ധ വാർഷികപരീക്ഷ. 3.മറ്റ് അത്യാവശ്യകാര്യങ്ങൾ. NB: കൃത്യം 10 മണിക്ക് തന്നെ യോഗം ആരംഭിക്കും. സമയകൃത്യത പാലിക്കുവാൻ എല്ലാവരും ശ്രദ്ധിക്കുക. (ഹെഡ്മാസ്റ്റേഴ്സ് വിഹിതം നല്കാത്ത പ്രഥമ അധ്യാപകർ വിഹിതം അന്നേ ദിവസം നൽകേണ്ടതാണ്. വിഹിതം നല്കാത്തവരുടെ പേരുകൾ അന്നേദിവസം വായിക്കുന്നതാണ്.) (എൽ റ്റി സി ഉപയോഗിച്ച് യാത്ര ചെയ്യുന്നതിന് പേര് നൽകിയിട്ടുള്ളവരുടെ പ്രത്യേക യോഗം ഹെഡ്മാസ്റ്റേഴ്സ് മീറ്റിങ്ങിന് ശേഷം ...
- Get link
- X
- Other Apps
Very Very Urgent -Time LImit ജില്ലാ കലോത്സവ നടത്തിപ്പിലേക്കായി DDE യിൽ നിന്നും എഇഒ യിൽ ലഭ്യമായിട്ടുള്ള കൂപ്പൺ കൈപറ്റാത്ത സ്കൂളുകൾ തിങ്കളാഴ്ച ഉച്ചക്ക് മുൻപ് കൈപറ്റി തുക അടക്കേണ്ടതാണ് . 3/12/17 നു യിൽ മൊത്തം തുകയും DDEഏല്പിക്കേണ്ടതാണ് ആയതിനാൽ അടിയന്തിരമായി തുക അടക്കേണ്ടാണ് . അല്ലത്തപക്ഷം നൽകാത്ത സ്കൂളുകളുടെ പേര് ഉൾപ്പെടെ റിപ്പോർട്ട് ചെയ്യുന്നതായിരിക്കും (All Teachers including HM Rs : 100/- )