CONFERENCE
LP/UP/HS HM MEETING
7 /11/17 ചൊവ്വ ഉച്ചക്ക് 2 മണിക്ക് ഈ ഉപജില്ലയിലെ LP/UP/ HS
പ്രഥമാധ്യാപകരുടെ യോഗം കാട്ടാക്കട BRC യിൽ വച്ച് കൂടുന്നു . എല്ലാ
പ്രഥമാധ്യാപകർ , നിർബന്ധമായും പങ്കെടുക്കേണ്ടതാണ് .
അജണ്ട
1. കലോത്സവം
2. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
സ്കൂളുകളിൽ നടത്തിയ പ്രവർത്തന റിപ്പോർട്ട്
3. സ്കോളർഷിപ്പുകൾ
4. ഉച്ചഭക്ഷണം
5. Udise Data .