EXPENDITURE STATEMENT:- 4/ 2018 മുതൽ 3/ 2019 വരെയുള്ള EXPENDITURE സ്റ്റെമെന്റ്റ് നാളെ (6/08/2019) തന്നെ അയച്ചു തരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത ഫിൽ ചെയ്യണം . .


Thursday, 30 November 2017

അറിയിപ്പ് 
      ജില്ലാ കലോത്സവം 
                         തിരുവനന്തപുരം ജില്ലാ കലോത്സവം 2017 ഡിസംബർ 5,6,7,8 . തിയതികളിൽ ആറ്റിങ്ങൽ ഗവ.ഗേൾസ്HSS വച്ച് നടക്കുന്നതാണ്.
വിശദമായ സമയവിവരപ്പട്ടിക ഡിസംബർ രണ്ടാം തിയതിയക്ക് ശേഷം ലഭിക്കുന്നതാണ്.
ജില്ലയിൽ മത്സരിക്കുവാൻ അവസരം ലഭിച്ച കുട്ടികളുടെ പട്ടിക ചുവടെ നൽകുന്നു.
ജില്ലയിൽ പങ്കെടുക്കുന്ന കുട്ടികളുടെ Escorting Teachers ന്റ ഒരു യോഗം ഡിസംബർ നാലാം തിയതി തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ശേഷം2.30 ന് കാട്ടാക്കട ബി ആർ സി യിൽ വച്ച് നടത്തുന്നതാണ്. പ്രധാനപ്പെട്ട നിർദ്ദേശങ്ങൾ നൽകുന്ന ഈ യോഗത്തിൽ ബന്ധപ്പെട്ട എല്ലാ അധ്യാപകരും നിർബന്ധമായും പങ്കെടുക്കേണ്ടതാണ്.