EXPENDITURE STATEMENT:- 4/ 2018 മുതൽ 3/ 2019 വരെയുള്ള EXPENDITURE സ്റ്റെമെന്റ്റ് നാളെ (6/08/2019) തന്നെ അയച്ചു തരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത ഫിൽ ചെയ്യണം . .


Monday, 6 November 2017


പ്രധാനപ്പെട്ട അറിയിപ്പ്

  തിരുവനന്തപുരം റവന്യുജില്ലയിലെ മുഴുവൻ ഗവ./എയ്ഡഡ്/അൺഎയ്ഡഡ് ഹൈസ്ക്കൂൾ പ്രധാനധ്യാപകരുടെയും ജില്ലാ - ഉപജില്ലാ വിദ്യാഭ്യാസ ആഫീസർമാരുടെയും ഒരു യോഗം  8/11/2017 ബുധനാഴ്ച രാവിലെ 10.00 മണിക്ക് പട്ടം സെന്റ്.മേരീസ് ഹയർ സെക്കണ്ടറി സ്ക്കൂളിൽ നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. യോഗത്തിൽ പ്രധാനാധ്യാപകർ പകരക്കാരെ അയക്കാൻ പാടുള്ളതല്ല.നിർബന്ധമായും HM പങ്കെടുക്കേണ്ടതാണ് .