URGENT
പ്രഥമാധ്യാപക പരിശീലനം
എല്ലാ LP/UP/ഹൈസ്കൂൾ ചേർന്നുള്ള പ്രൈമറി വിഭാ ഗത്തിലെ അധ്യാപകർക്കുമായി ഒരുദിവസത്തെ പരിശീലന പരിപാടി കാട്ടാക്കട BRCയിൽ വച്ച് 25/11/17, രാവിലെ 10. മണിമുതൽ ഉണ്ടായിരിക്കുന്നതാണ് .എല്ലാ പ്രഥമാധ്യാപകരും കൃത്യമായി പങ്കെടുക്കേണ്ടതാണ്.
വിഷയം
1.ശ്രദ്ധ പദ്ധതി
2.മലയാളത്തിളക്കം പദ്ധതി
3.അക്കാദമിക് മാസ്റ്റർ പ്ലാൻ