2017 നവംബർ 29 ന് തിരുവനന്തപുരം വി ജെ ടി ഹാളിൽ നടക്കുന്ന ദേശിയ സംസ്‌കൃത
സെമിനാറിൽ ജില്ലയിലെ എല്ലാ എഇഒ,ഡിഇഒ മാരും സംസ്‌കൃത കൗൺസിൽ സെക്രട്ടറിമാരും
മുഴുവൻ സംസ്‌കൃത അധ്യാപകരും പങ്കെടുക്കേണ്ടതാണ്. Notice Page1 page2
--
ശാസ്ത്രോത്സവം റിസൾട്സ് കാട്ടാക്കട ഉപജില്ലയിലെ ശാസ്ത്രോത്സവം 26 .10 .2018 വെള്ളിയാഴ്ച PRW ഹയർ സെക്കന്ററി സ്കൂളിൽ, Govt . LPS കുളത്തുമ്മേൽ, Govt HSS കുളത്തുമ്മേൽ സ്കൂളുകളിൽ വച്ചു വിജയകരമായി നടന്നു . സാമൂഹ്യശാസ്ത്രം റിസൾട്ട് സയൻസ് റിസൾട്ട് ഗണിതശാസത്രം റിസൾട്ട് ഐ റ്റി റിസൾട്ട്