Posts

SERVICE VERIFICATION OF EMPLOYEE BETWEEN 2001 To 2010

SERVICE VERIFICATION OF EMPLOYEE BETWEEN 2001 To 2010  Circular | Proforma | Instructions | Certificate | List of Registers

എയ്ഡഡ് സ്കൂള്‍ സൗജന്യ യൂണിഫോ0 -2015-16

എയ്ഡഡ് സ്കൂ ള്‍ സൗജന്യ യൂണിഫോ 0 -2015-16                    2015-16 വര്‍ഷത്തെ എയ്ഡഡ് സ്കൂളില്‍ ഒന്നു മുതല്‍ എട്ട് വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യൂണിഫോമിനായി എ.പി.എല്‍. വിഭാഗത്തില്‍ ഉള്‍പ്പെട്ട ആണ്‍ കുട്ടികള്‍ ഒഴികെയുള്ള അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ എണ്ണം  CIRCULAR   Page No: 1 | Page No: 2   UTILIZATION CERTIFICATE Acquttance of Free Uniform holder

സയന്‍സ് സെമിനാര്‍ മത്‌സരം

SCIENCE SEMINAR COMPETITION                  ഹൈസ്കൂള്‍ വിഭാഗം ( 8,9,10 ക്ലാസ്സുകളില്‍ ) പഠിക്കുന്ന കുട്ടികള്‍ക്ക് 7/8/2015 രാവിലെ 9.30 ന് കാട്ടാക്കട ബി. ആര്‍. സി യില്‍ വച്ച് സയന്‍സ് സെമിനാര്‍  മത്‌ സ രം  നട ത്തു ന്നു ( ഓരോ സ്കൂളില്‍ നിന്നും ഒരു കുട്ടി വീതം പങ്കെടുക്കാവു ന്ന താണ് ) Subject : Harnessing of Light - Possibilities and challenges                                                                                 സയന്‍സ്  കണ്‍വീനര്‍                                                                    Hari...

STAFF FIXATION 2015-16 & സ്പോര്‍ട്സ് കണ്‍വീനര്‍മാരുടെ യോഗം

STAFF FIXATION 2015-16 Staff Statement Click Here Students list ( included UID /  EID ) Click Here Promotion list Fitness Certificate 2015-16 Sketch and plan of school building Sixth working day Statement ( Online Print out )                                    ബന്ധപ്പെട്ട രേഖകള്‍ 31/07/2015 ന് മുമ്പായി കാട്ടാക്കട ഉപജില്ലാ ആഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്... സ്പോര്‍ട്സ് കണ്‍വീനര്‍മാരുടെ യോഗം                                 31 / 07 / 2015 വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് സ്പോര്‍ട്സ് കണ്‍വീനര്‍മാരുടെ യോഗം കാട്ടാക്കട ബി. ആര്‍. സി. യില്‍ വച്ച് കൂടുന്നു. എല്ലാ കണ്‍വീനര്‍മാരും ക് വൃ ത്യമായും അന്നേ ദിവസം പങ്കെടുക്കേണ്ടത...

URGENT- Training programme on 01-08-2015, 10am at Govt.Model Girls HSS, Pattom, Thiruvananthapuram

nority Prematric Data Entry for STD IX and X URGENT- Training programme on 01-08-2015, 10am at Govt.Model Girls HSS, Pattom, Thiruvananthapuram പരിശീലനത്തിന് പങ്കെടുക്കുന്ന കണ്‍വീനര്‍ പൂരിപ്പിച്ച Enrolment Form    പ്രഥമാദ്ധ്യാപകര്‍ ഒപ്പ് വച്ച് ഹാജരാക്കേണ്ടതാണ് Enrolment Form Click Here   Dear Sir/ Madam, Energy Management Centre, under Dept of Power, Govt. of Kerala have  started a new programme  titled Smart Energy Programme (SEP) (Energy  Club ). Smart Energy Programme is one of the flagship projects of EMC, which was formed to spark off an initiative for curbing energy wastage through active measures and also popularising the importance of energy conservation energy efficiency measures among students. As part of this programme, the schools in Neyyattinkara Educational District (under DEO & AEOs of  Neyyattinkara, Balaramapuram , Kattakada, Parassala) are selected. Schools including UP, High school (...

Minority Prematric Data Entry for STD IX and X

Image
Minority Prematric Data Entry for STD IX and X ഈ വര്‍ഷം മുതല്‍ ഒമ്പതും പത്തും ക്ലാസ്സുകളിലെ കുട്ടികള്‍ MINORITY PREMATRIC SCHOLARSHIP ന് അപേക്ഷിക്കേണ്ടത്, കേന്ദ്ര സര്‍ക്കാരിന്റെ  സ്കോളര്‍ഷിപ്പ് വെബ്സൈറ്റിലൂടെ  ആണ്. എറണാകുളം ജില്ലയിലെ അദ്ധ്യാപകര്‍ക്കു വേണ്ടി ഡാറ്റാ എന്‍ട്രി ക്ലാസുകള്‍ നയിച്ച ഐടി@സ്ക്കൂള്‍ മാസ്റ്റര്‍ ട്രെയിനര്‍ അനില്‍കുമാര്‍ ഈ പോര്‍ട്ടല്‍ വഴി മൈനോറിറ്റി സ്കോളര്‍ഷിപ്പിന് അപേക്ഷിക്കേണ്ട വിധത്തെ സ്ക്രീന്‍ഷോട്ടുകള്‍ സഹിതം വിശദീകരിച്ചിരിക്കുന്നു.  ഇതില്‍ മെയിന്‍ മെനുവിലെ Student Login ലൂടെയോ വലതു വശത്തായി “Who Am I” എന്ന ലിങ്കിലൂടെയോ Student Login സാധ്യമാണ്. Institution Login, Official Login, State Admin Login, എന്നിവയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  മെയിന്‍ മെനുവിലെ Services ല്‍ Register School/College എന്നതിലൂടെ ഏതെല്ലാം സ്കൂളുകള്‍ ലിസ്റ്റിലുണ്ടെന്ന് അറിയാം. ഈ ലിസ്റ്റില്‍ ഉള്‍പ്പെടാത്തവര്‍ക്ക് ഇതേ മെനുവിലൂടെ സ്കൂള്‍ രജിസ്റ്റര്‍ ചെയ്യണം. സ്കൂള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് UDISE Code അനിവാര്യമാണ്. “ Who Am I” ലെ Institution Login ...

TOP MOST URGENT !!! BUDGET ESTIMATE 2016-17

TOP MOST URGENT !!! BUDGET ESTIMATE 2016-17 ALL DETAILS SHOULD BE SUBMIT ON OR BEFORE  28 / 07 / 2015 to AEO KATTAKADA CIRCULAR :- Page 1 ; Page 2  | PROFORMA TO ALL LP / UP HM's