ഉപജില്ല തല ക്ലബ് തെരഞ്ഞെടുപ്പ് 2018-19 സ്ഥലം : BRC Kattakada 2/7/18( Monday) 11 AM - Vidhyarangam 2 PM- Social Science 3 PM- Sanskrit 3/7/118( Tuesday) 11 AM - Science 2 PM- Maths 3 PM- Sports 4/7/18 ( wednesday) 11 AM - Work Experiance 2 PM - IT അതാതു വിഷയങ്ങളുമായി ബന്ധപ്പെട്ട അധ്യാപകർ പങ്കെടുക്കേണ്ടതാണ്
Posts
Showing posts from June, 2018
- Get link
- X
- Other Apps
MOST URGENT Sanskrit teachers meeting Sanskrit teachers meeting will be held at HM CONFERENCE HALL,NEYYATTINKARA on 26 /6/18 at 11 am . Sanskrit teachers under the jurisdiction of District Educational Office, Neyyattinkara and Assistant Educational Offices may attend the same. NB : Participation is compulsory.
- Get link
- X
- Other Apps
2018-19 വർഷത്തെ തസ്തിക നിർണ്ണയം 2018-19 വർഷത്തെ തസ്തിക നിർണ്ണയം നടത്തുന്നതിനുവേണ്ടി ചുവടെ ചേർത്തിരിക്കുന്ന രേഖകൾ കവറിംഗ് ലെറ്റർ സഹിതം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ഹാജരാക്കേണ്ടതാണ്..... 1. Staff Fixation Proposal | Word 2. Sixth Working day Stength ( Sampoorna Statement ) 3. Staff statement ( as on 6th working day ) 4. Sketch Plan of the school building 5. Fitness Certificate of the school building 6. List of Re-Admitted Pupils 7. List of Late Admitted Pupils 8. UID Details of pupils ( Sampoorna list ) 9. Details of pupils having no UID | Word 10. Student strength Abstract | Excel 11. Proforma I to X as per Present Order ...
- Get link
- X
- Other Apps
VERY URGENT NOON MEAL : ANNUAL DATA FORM ; (എല്ലാ സ്കൂളുകളും 18/ 6/ 18 നു മുൻപായി ഓഫീസിൽ എത്തിക്കേണ്ടതാണ് ) 2 018-19 annual data entry നടത്തുമ്പോൾ പ്രൈമറി വിഭാഗത്തിൽ പ്രീ പ്രൈമറി മുതൽ 5 ക്ലാസ്സു വരെയും UP വിഭാഗത്തിൽ 6 മുതൽ 8 വരെയും ഉള്ള കുട്ടികളുടെ roll strength ആണ് രേഖപ്പെടുത്തേണ്ടത് . ഫീഡിങ് സ്ട്രെങ്ത് യാതൊരു കാരണവശാലും രേഖപ്പെടുത്തേടത്തില്ല . Annual data form I Annual data form II
- Get link
- X
- Other Apps
സൗജന്യ യൂണിഫോം 2018-19 2018-19 വർഷത്തെ സൗജന്യ യൂണിഫോമിന് ( Aided School students/ Govt School APL Boys students) അധികം തുക ആവശ്യമുള്ള സ്കൂളുകൾ കുട്ടികളുടെ എണ്ണം ആവശ്യമുള്ള തുക എന്നി വിവരങ്ങൾ ഈ ആഴ്ചതന്നെ ഓഫീസിൽ അറിയിക്കേണ്ടതാണ്. അധികം തുക കൈപറ്റിയിട്ടുള്ള സ്കൂളുകൾ ഉണ്ടെങ്കിൽ തുക തിരികെ AEO യിൽ അടക്കേണ്ടതാണ്.
- Get link
- X
- Other Apps
AIDED SCHOOL UNIFORM/ APL Boys Students UNIFORM FUND 2018-19 എയ്ഡഡ് സ്കൂളുകൾക്കായി 2018-19 വര്ഷം യൂണിഫോമിനായി അനുവദിച്ച തുകകൾ HM അക്കൗണ്ടിൽ ഇട്ടിട്ടുണ്ട് . 2 ജോഡി യൂണിഫോമിന് 400 രൂപ നിരക്കിലാണ് അനുവദിച്ചിട്ടുള്ളത് . തുക വിതരണം ചെയ്തു അക്ക്വിറ്റൻസിന്റെ പകർപ്പും ,UC യും AEO യിൽ ഹാജരാക്കേണ്ടതാണ് . Sixthworkingday കഴിഞ്ഞശേഷം അധികം തുക ആവശ്യമുള്ള സ്കൂളുകൾ നൽകേണ്ടതാണ്. തുക സംബന്ധിച്ച വിവരം ചുവടെ ചേർക്കുന്നു Aided & APL Boys Students Uniform 2018-19
- Get link
- X
- Other Apps
VERY URGENT TEXT BOOK 2018-19 : അധികം ആവശ്യമുള്ള പാഠപുസ്തകങ്ങളുടെ Indent ചെയ്യുന്നത് സംബന്ധിച്ച് sixth Workingday യുടെ അടിസ്ഥാനത്തിൽ ഇൻഡന്റ് ചെയ്തതിനേക്കാൾ കൂടുതൽ പുസ്തകങ്ങൾ ആവശ്യമുള്ള സ്കൂളുകൾക്ക് ഇൻഡന്റ് ചെയ്യുവാൻ ജൂൺ 6 മുതൽ ജൂൺ 11 വരെ സമയം നൽകിയിട്ടുണ്ട്. ബന്ധപ്പെട്ട വിവരങ്ങൾ സർക്കുലറിൽ ഉള്കൊള്ളിച്ചിട്ടുണ്ട് Circular
- Get link
- X
- Other Apps
IED Renewal List 2018-19 2018-19 വർഷത്തേക്ക് IED Scholarship ലഭിക്കുന്നതിന് അർഹരായ വിദ്യാർഥികളുടെ വിവരങ്ങൾ സർക്യൂലറിനോടൊപ്പം തന്നിരിക്കുന്ന പ്രൊഫോർമയിൽ തയ്യാറാക്കി ജൂൺ 15 നു മുൻപ് AEO ഓഫീസിലേക്ക് mail ചെയ്തു തരേണ്ടതാണ് . വൈകല്യം തെളിയിക്കുന്ന സെര്ടിഫിക്കറ്റിന്റെ പകർപ്പും കുട്ടികളുടെ ബാങ്ക് അക്കൗണ്ടിന്റെ തെളിവുള്ള കോപ്പിയും പട്ടികയുടെ ഹാർഡ് കോപ്പിയും സഹിതം ഓഫീസിൽ എത്തിക്കേണ്ടതാണ് Circular & Proforma