EXPENDITURE STATEMENT:- 4/ 2018 മുതൽ 3/ 2019 വരെയുള്ള EXPENDITURE സ്റ്റെമെന്റ്റ് നാളെ (6/08/2019) തന്നെ അയച്ചു തരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത ഫിൽ ചെയ്യണം . .


Thursday, 30 November 2017

അറിയിപ്പ് 
      ജില്ലാ കലോത്സവം 
                         തിരുവനന്തപുരം ജില്ലാ കലോത്സവം 2017 ഡിസംബർ 5,6,7,8 . തിയതികളിൽ ആറ്റിങ്ങൽ ഗവ.ഗേൾസ്HSS വച്ച് നടക്കുന്നതാണ്.
വിശദമായ സമയവിവരപ്പട്ടിക ഡിസംബർ രണ്ടാം തിയതിയക്ക് ശേഷം ലഭിക്കുന്നതാണ്.
ജില്ലയിൽ മത്സരിക്കുവാൻ അവസരം ലഭിച്ച കുട്ടികളുടെ പട്ടിക ചുവടെ നൽകുന്നു.
ജില്ലയിൽ പങ്കെടുക്കുന്ന കുട്ടികളുടെ Escorting Teachers ന്റ ഒരു യോഗം ഡിസംബർ നാലാം തിയതി തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ശേഷം2.30 ന് കാട്ടാക്കട ബി ആർ സി യിൽ വച്ച് നടത്തുന്നതാണ്. പ്രധാനപ്പെട്ട നിർദ്ദേശങ്ങൾ നൽകുന്ന ഈ യോഗത്തിൽ ബന്ധപ്പെട്ട എല്ലാ അധ്യാപകരും നിർബന്ധമായും പങ്കെടുക്കേണ്ടതാണ്.

Wednesday, 29 November 2017

NuMATS EXAM 2017-18

          2017-18 ന്യൂമാറ്സ് പരീക്ഷ 4/12/17 രാവിലെ 10 മണിക്ക് കാട്ടാക്കട BRC യിൽ വച്ച് നടക്കുന്നതാണ് . പങ്കെടുക്കുന്ന വിദ്യാർഥികൾ രാവിലെ 9.30 നു പരീക്ഷ സെന്ററിൽ എത്തേണ്ടതാണ് .

Tuesday, 28 November 2017

Attendance Certificate of  Preprimary Employees
ഡിസംബർ മാസം മുതൽ ഓണറേറിയം കൈപ്പറ്റുന്ന എല്ലാ പ്രീപ്രൈമറി അധ്യാപകരുടെയും  ആയമാരുടെയും attendance സംബന്ധിക്കുന്ന വിവരങ്ങൾ മുകളിൽ  നൽകിയിട്ടുള്ള  ഫോർമാറ്റിൽ 1 തീയതി തന്നെ നൽകേണ്ടതാണ് .
ജില്ലാതല കബഡി ഫുട്ബോൾ ടൂർണമെന്റ് 

അറിയിപ്പ് 

      ജില്ലാ കലോത്സവവുമായി ബന്ധപെട്ടു ഓരോ  സ്കൂളില്നിന്നും അധ്യാപകരുടെ എണ്ണത്തിനനുസരിച്ചു. ഓരോ അധ്യാപകർക്കും 100 രൂപ വീതം നല്കുന്നതിലേക്കായി  വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിൽനിന്നും കൂപ്പൺ ലഭിച്ചിട്ടുണ്ട് .  എല്ലാ സ്കൂളും ദിവസത്തിനകം തുക അടച്ചു കൂപ്പൺ  കൈപ്പറ്റേണ്ടതാണ്. നവംബർ 30നകം തുക അടക്കേണ്ടതിനാൽ എത്രയും വേഗം കൂപ്പൺ കൈപറ്റുന്നതിനുള്ള നടപടി സ്വീകരിക്കേണ്ടതാണ് 

Monday, 27 November 2017


   ദേശീയ സംസ്‌കൃത സെമിനാർ സംബന്ധിച്ച്

       2017 നവംബർ 29 ന് തിരുവനന്തപുരം വി ജെ ടി ഹാളിൽ നടക്കുന്ന ദേശിയ സംസ്‌കൃത സെമിനാറിൽ ജില്ലയിലെ എല്ലാ എഇഒ,ഡിഇഒ മാരും സംസ്‌കൃത കൗൺസിൽ സെക്രട്ടറിമാരും മുഴുവൻ സംസ്‌കൃത അധ്യാപകരും പങ്കെടുക്കേണ്ടതാണ്.
                                 
                                                            Notice Page1 
                                                            
                                                              page2
--

Friday, 24 November 2017

അറിയിപ്പ് 
NuMATS 

              NuMATS Exam  1/12/17 നു കാട്ടാക്കട BRC യിൽ വച്ച്  നടക്കുന്നതാണ്. 1/12/17 അവധി ദിവസമാണെങ്കിൽ 4/12/17 നു നടക്കുന്നതാണ്.

Thursday, 23 November 2017

URGENT
പ്രഥമാധ്യാപക പരിശീലനം 
എല്ലാ LP/UP/ഹൈസ്കൂൾ ചേർന്നുള്ള പ്രൈമറി വിഭാ ഗത്തിലെ അധ്യാപകർക്കുമായി ഒരുദിവസത്തെ പരിശീലന പരിപാടി കാട്ടാക്കട BRCയിൽ വച്ച് 25/11/17, രാവിലെ 10. മണിമുതൽ ഉണ്ടായിരിക്കുന്നതാണ് .എല്ലാ പ്രഥമാധ്യാപകരും കൃത്യമായി പങ്കെടുക്കേണ്ടതാണ്.

വിഷയം  
 1.ശ്രദ്ധ  പദ്ധതി 
2.മലയാളത്തിളക്കം പദ്ധതി 
3.അക്കാദമിക് മാസ്റ്റർ പ്ലാൻ 

സ്മാർട് എനർജി പ്രോഗ്രം, ഗവണ്മെന്റ് ഓഫ് കേരള - എൻറോൾമെൻറ് ഫോം
Very Urgent 
Dear Sir/Madam,
സ്മാർട്ട് എനർജി പ്രോഗ്രാം എനർജി ക്ലബ്ബിന്റെ എൻറോൾമെൻറ് ഫോം താഴേ പറയുന്ന സ്കൂളിൽ നിന്നും
ലഭിച്ചിട്ടില്ല. 
കൂടാതെ   ഇതുവരെയും ഫോം അയക്കാത്തവർ പെട്ടന്ന് അയച്ചു തരുക.
Schools including UP, High school 
(Govt, Aided, Unaided, CBSE and ICSE) 
may be enrolled. 

അയക്കേണ്ട വിലാസം :  
Adv. Krishna Priya. P
Krishna Bhavan,
T.C.27/1852(4), M.B.R.R.A-61,
Mathrubhumi Road, Vanchiyoor,
Thiruvananthapuram-695035
Mob: 9895375211

very  urgent...........
Kattakkode St. Antony's UPS, Kattakode P.O 695 572
Konniyoor St. Teresa's UPS,Punalal P.O 695 575
Kottoor Panchayath UPS,Kottoor, Kuttichal P.O 695 574
Krishnapuram KPM HS,Ooroottambalam P.O 695 507
Kuttamala UPS,Kuttamala P.O  695505, vellarda
Mylakkara UPS,Mylakkara P.O
Ooruttambalam UPS,Ooruttambalam P.O  695 575
Panchayat UPS, Kottoor
Paruthippally Govt HS,Kuttichal P.O 695 574
Perinbakonam LMS UPS,Kottaikal P.O
Poovachal UPS,Poovachal P.O 695575
Poozhanad MGM HS,Ottasekharamangalam P.O- 695 125
Resselpuram UPS,Resselpuram P.O
Uriacode LMS UPS,Uriacode P.O 695 543
Utharamcode Iruveli UPS,Kottoor, Kuttichal P.O 695 574
Vavode HS, Vazhichal

Vilappilsala UPS,Vilappilsala P.O 695573



Tuesday, 21 November 2017

II TERM EXAMINATION TIME TABLE

Monday, 20 November 2017

Text Book Indending 2018-19
സർക്കുലർ അനുസരിച്ചു 22/11/17 മുതൽ 3/12/17 വരെ   2018-19 വർഷത്തേക്കുള്ള പാഠപുസ്തകം കൃത്യതയോടും സൂക്ഷ്മതയോടും it@school website  വഴി ഇൻഡന്റ് ചെയ്യേണ്ടതാണ്. കഴിഞ്ഞ വര്ഷം ചില സ്കൂളുകൾ ലാംഗ്വേജ് ഇൻഡന്റ് ചെയ്യാൻ വിട്ടുപോയിട്ടുണ്ട്. ആയതിനാൽ ഇത്തവണ അത്തരത്തിലുള്ള അപാകത വരുത്താതിരിക്കുവാൻ പ്രതേകം ശ്രദ്ധിക്കേണ്ടതാണ്. 

Saturday, 18 November 2017

 പ്രധാന അറിയിപ്പ് 

ബഹു: വിദ്യാഭ്യാസ മന്ത്രിയുടെ അമുഖ്യത്തിൽ 21/10/17 നു നടന്ന യോഗത്തിൽ പങ്കെടുക്കാത്ത അധ്യാപകരുടെ വിശദീകരണം ദിവസത്തിനകം ഈ ഓഫീസിൽ എത്തിക്കേണ്ടതാണ്. ഇല്ലാത്തപക്ഷം കാരണം ബോധിപ്പിച്ചിട്ടില്ല എന്നുള്ള വിവരം വിദ്യാഭ്യാസ ഉപഡയറക്ടറെ അറിയിക്കുന്നതാണ് .

                                                                        Letter from DDE
                       
                                            വിശദീകരണം നൽകേണ്ട HM's List  

                             

കാട്ടാക്കട സബ്ജില്ലാ കലോത്സവം 2017-18  നോട്ടീസ് 

Friday, 17 November 2017

                        അറിയിപ്പ് 

മീസൽസ് റൂബെല്ല വാക്‌സിനേഷൻ ഇനിയും എടുത്തിട്ടില്ലാത്ത കുട്ടികൾക്ക് 18/11/17 വരെ കുത്തിവയ്പ്പ് എടുക്കുവാനുള്ള അവസരം ഉണ്ട് എല്ലാ പ്രഥമാധ്യാപകരും സ്കൂളിൽ കുത്തിവയ്പ്പ് 100 ശതമാനം ആയി എന്ന് ഉറപ്പുവരുത്തേണ്ടതും AEO യിൽ അറിയിക്കേണ്ടതുമാണ് 

Thursday, 16 November 2017


കാട്ടാക്കട സബ്ജില്ലാ കലോത്സവം 2017-18

Tuesday, 14 November 2017

....URGENT............PRE MATRIC APPLICATION VERIFICATION PENDING -                                     
                                                     DPI Letter 

Wednesday, 8 November 2017


                                      കാട്ടാക്കട സബ്‌ജില്ലാ കലോത്സവം 

                                                                       Manual
                                                  Notice
                                               Item List

Monday, 6 November 2017


പ്രധാനപ്പെട്ട അറിയിപ്പ്

  തിരുവനന്തപുരം റവന്യുജില്ലയിലെ മുഴുവൻ ഗവ./എയ്ഡഡ്/അൺഎയ്ഡഡ് ഹൈസ്ക്കൂൾ പ്രധാനധ്യാപകരുടെയും ജില്ലാ - ഉപജില്ലാ വിദ്യാഭ്യാസ ആഫീസർമാരുടെയും ഒരു യോഗം  8/11/2017 ബുധനാഴ്ച രാവിലെ 10.00 മണിക്ക് പട്ടം സെന്റ്.മേരീസ് ഹയർ സെക്കണ്ടറി സ്ക്കൂളിൽ നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. യോഗത്തിൽ പ്രധാനാധ്യാപകർ പകരക്കാരെ അയക്കാൻ പാടുള്ളതല്ല.നിർബന്ധമായും HM പങ്കെടുക്കേണ്ടതാണ് .  
  CONFERENCE
 LP/UP/HS  HM  MEETING

           7 /11/17 ചൊവ്വ   ഉച്ചക്ക് 2 മണിക്ക്  ഈ ഉപജില്ലയിലെ LP/UP/ HS 

പ്രഥമാധ്യാപകരുടെ യോഗം കാട്ടാക്കട BRC യിൽ വച്ച് കൂടുന്നു . എല്ലാ

 പ്രഥമാധ്യാപകർ , നിർബന്ധമായും പങ്കെടുക്കേണ്ടതാണ് .

അജണ്ട 
1.  കലോത്സവം 

2.  പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം 
     സ്കൂളുകളിൽ നടത്തിയ  പ്രവർത്തന റിപ്പോർട്ട് 

3.  സ്കോളർഷിപ്പുകൾ 

4.  ഉച്ചഭക്ഷണം 

5.  Udise Data .

Wednesday, 1 November 2017

അടിയന്തിരം 
2017-18 കാനറാ വിദ്യ ജ്യോതി സി .എസ് .ആർ ഇൻസെന്റീവ് സ്കോളർഷിപ് 


2017 മലയാള ദിനാഘോഷവും ഭരണഭാഷ വാരാഘോഷവും