EXPENDITURE STATEMENT:- 4/ 2018 മുതൽ 3/ 2019 വരെയുള്ള EXPENDITURE സ്റ്റെമെന്റ്റ് നാളെ (6/08/2019) തന്നെ അയച്ചു തരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത ഫിൽ ചെയ്യണം . .


Saturday, 3 February 2018


                                          Urgent ( Govt /Aided /Unaided )
Details of Preprimary School 2017-18 

      2017-18 അധ്യയന വർഷത്തെ പ്രീപ്രൈമറി സ്കൂളുകളുടെ വിവരങ്ങൾ താഴെ കൊടുത്തിട്ടുള്ള പ്രൊഫോർമയിൽ തയ്യാറാക്കി ഉടൻതന്നെ എഇഒ യിൽ എത്തിക്കേണ്ടതാണ് .

                                               Letter & Proforma