EXPENDITURE STATEMENT:- 4/ 2018 മുതൽ 3/ 2019 വരെയുള്ള EXPENDITURE സ്റ്റെമെന്റ്റ് നാളെ (6/08/2019) തന്നെ അയച്ചു തരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത ഫിൽ ചെയ്യണം . .


Friday, 13 October 2017

                              CONFERENCE
                    LP/UP  HM  MEETING

                       17/10/17 ചൊവ്വ ഉച്ചക്ക്  2.30 നു   ഈ ഉപജില്ലയിലെ LP/UP/ സ്കൂളിലെ പ്രഥമാധ്യാപകരുടെ യോഗം കാട്ടാക്കട BRC യിൽ വച്ച് കൂടുന്നു . എല്ലാ പ്രഥമാധ്യാപകർ , നിർബന്ധമായും പങ്കെടുക്കേണ്ടതാണ് .
അജണ്ട 
1.മേളകൾ 
2.കലോത്സവം 
3.പാഠപുസ്തകവിതരണം( shortage ഉള്ള പുസ്തകങ്ങൾ BRC യിൽവന്നു           
                                                         കൈപ്പറ്റേണ്ടതാണ് )
4. എൻഡോവ്മെന്റ് ഉള്ള സ്കൂളുകൾ അന്ന് തന്നെ നിശ്ചിത പ്രൊഫോർമയിൽ        നൽകേണ്ടതാണ്  ( Proforma ).
5. NuMATS exam fee 25/10/17 നു മുൻപ് എഇഒ യിൽ അടക്കേണ്ടതാണ്.
6. നവോദയ വിദ്യാലയം പ്രവേശനം സംബന്ധിച്ച്