Meeting -Urgent
പൊതു വിദ്യാഭ്യാസ സംരകഷണ യജ്ഞത്തിന്റെ ഭാഗമായി 21/10/17 നു ബഹു: വിദ്യാഭ്യാസ മന്ത്രിയുടെ സാനിധ്യത്തിൽ രാവിലെ 10 മണിക് നാലാംച്ചിറ സെന്റ് ജോൺസ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽവച്ചു ചേരുന്ന യോഗത്തിൽ ഈ ഉപജില്ലയിലെ എല്ലാ LP/UP പ്രഥമാധ്യാപകരും നിർബന്ധമായും പങ്കെടുക്കേണ്ടതാണ്.