LP/UP പ്രഥമാധ്യാപകർക്കായി ഒക്ടോബര് 6,7 തീയതികളിൽ നടത്താനിരുന്ന ദ്വിതീയപരിശീലന പരിപാടി (II Spell) ഗവ : UPS ഊരൂട്ടമ്പലത്തുവച്ചു നവംബർ 3,4 തീയതികളിൽ രാവിലെ 10 മണിമുതൽ നടത്തുകയാണ് .എല്ലാ പ്രഥമാധ്യാപകരും നിർബന്ധമായും പങ്കെടുക്കേണ്ടതാണ് . പരിശീലനം സംബന്ധിച്ച പങ്കെടുക്കേണ്ട അധ്യാപകരുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
II Spell ( October 6,7) - Vilavoorkal, Kuttichal, Aryamcode, Ottasekharamangalam, Kallikkad ,Amboori, Poovachal എന്നി പഞ്ചായത്തിൽ ഉൾപ്പെടുന്ന സ്കൂളുകളിലെ പ്രഥമാധ്യാപകർക്ക്. click here to download the participants details
ശാസ്ത്രോത്സവം റിസൾട്സ് കാട്ടാക്കട ഉപജില്ലയിലെ ശാസ്ത്രോത്സവം 26 .10 .2018 വെള്ളിയാഴ്ച PRW ഹയർ സെക്കന്ററി സ്കൂളിൽ, Govt . LPS കുളത്തുമ്മേൽ, Govt HSS കുളത്തുമ്മേൽ സ്കൂളുകളിൽ വച്ചു വിജയകരമായി നടന്നു . സാമൂഹ്യശാസ്ത്രം റിസൾട്ട് സയൻസ് റിസൾട്ട് ഗണിതശാസത്രം റിസൾട്ട് ഐ റ്റി റിസൾട്ട്
മുഖ്യമന്ത്രി യുടെ സന്ദേശം 10 .09 .2018 തിങ്കളാഴ്ച്ച സ്കൂൾ അസംബ്ലിയിൽ വായിക്കേണ്ട മുഖ്യമന്ത്രിയുടെ സന്ദേശം ഇ -മെയിൽ ചെയ്തിട്ടുണ്ട് . അതോടൊപ്പം whatsup ലും , ബ്ലോഗിലും ഇട്ടിട്ടുണ്ട് . എല്ലാ സ്കൂളിലും വീഴ്ചകൂടാതെ സന്ദേശം വായിക്കണം എന്ന് നിർദേശിക്കുന്നു . Page 1 Page 2 ഡി പി ഐ യുടെ Circular