അറിയിപ്പ്
HM Conference 24/5/17, 10.30 Am നു കാട്ടാക്കട BRC യിൽ വച്ച് നടക്കുന്നതാണ്. എല്ലാ Govt/Aided/Un aided: LP/UP സ്കൂളുകൾ നിർബന്ധമായും പങ്കെടുക്കേണ്ടതാണ് .അജണ്ട
1. പ്രവേശനോത്സവം ( പൂർത്തീകരിച്ച പ്രവർത്തനങ്ങളുടെ report നൽകേണ്ടതാണ്)
2. Sixth Working Day
3.Text Book ( ലഭിച്ച പുസ്തകങ്ങളുടെ വിവരം online ആയി update ചെയ്യേണ്ടതാണ് )
4. Drop Out Students Details ( Proforma)
5. Preprimary school Details,(Govt & Aided):(Proforma)
6. Fitness Certificate ( May 31 നു മുൻപ് fitness
certificate വാങ്ങേണ്ടതാണ് )
7. Trans Gender Scholarship ( 7 ക്ലാസ് മുതൽ അർഹരായ കുട്ടികൾ
ഉണ്ടെങ്കിൽ വിവരം അറിയിക്കേണ്ടതാണ് അജണ്ടയിലെ പറഞ്ഞിരിക്കുന്ന വിവരങ്ങൾ നിർബന്ധമായും മീറ്റിംഗിൽ കൊണ്ടുവരേണ്ടതാണ്