EXPENDITURE STATEMENT:- 4/ 2018 മുതൽ 3/ 2019 വരെയുള്ള EXPENDITURE സ്റ്റെമെന്റ്റ് നാളെ (6/08/2019) തന്നെ അയച്ചു തരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത ഫിൽ ചെയ്യണം . .


Monday, 29 May 2017

അറിയിപ്പ് 

                ആധാർ എടുക്കാത്ത കുട്ടികൾക്ക് എടുക്കുന്നതിനുള്ള സൗകര്യം 2/6/17നു രാവിലെ 10 മുതൽ 5 വരെ Kattakada  BRC യിൽ  ഒരുക്കിയിട്ടുണ്ട്. sixth Workingdayക്കു മുൻപ് തന്നെ ആധാർ ഇല്ലാത്ത കുട്ടികൾക്ക് അടിയന്തിരമായി എടുപ്പിക്കുന്നതിനുള്ള നടപടി എല്ലാ പ്രഥമാധ്യാപകരും സ്വീകരിക്കേണ്ടതാണ്