EXPENDITURE STATEMENT:- 4/ 2018 മുതൽ 3/ 2019 വരെയുള്ള EXPENDITURE സ്റ്റെമെന്റ്റ് നാളെ (6/08/2019) തന്നെ അയച്ചു തരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത ഫിൽ ചെയ്യണം . .


Wednesday, 3 May 2017

അറിയിപ്പ് 

      2016-17 വർഷത്തെ IED Scholarship തുക HM അക്കൗണ്ടിൽ നിക്ഷേപിച്ചിട്ടുണ്ട് . ആയത് പിൻവലിച്ചു അർഹരായ കുട്ടികൾക്ക് നൽകേണ്ടതാണ്.