സൊസൈറ്റി സെക്രെട്ടറിമാരുടെ മീറ്റിംഗ് 24/09/2016 രാവിലെ 10.30 AM ന് ബി ആർ സി യിൽ വച്ച് നടക്കും എല്ലാ സൊസൈറ്റി സെക്രെട്ടറിമാരും നിർബദ്ധമായും പങ്കെടുക്കണം
ശാസ്ത്രോത്സവം റിസൾട്സ് കാട്ടാക്കട ഉപജില്ലയിലെ ശാസ്ത്രോത്സവം 26 .10 .2018 വെള്ളിയാഴ്ച PRW ഹയർ സെക്കന്ററി സ്കൂളിൽ, Govt . LPS കുളത്തുമ്മേൽ, Govt HSS കുളത്തുമ്മേൽ സ്കൂളുകളിൽ വച്ചു വിജയകരമായി നടന്നു . സാമൂഹ്യശാസ്ത്രം റിസൾട്ട് സയൻസ് റിസൾട്ട് ഗണിതശാസത്രം റിസൾട്ട് ഐ റ്റി റിസൾട്ട്