ഹെഡ്മാസ്റ്റർമാരുടെ യോഗം 06/09/2016 ന് 10 മണിക്കു ബി ആർ സി യിൽ വച്ച് നടക്കും എല്ലാവരും പങ്കെടുക്കണം
അജണ്ട
1.  ക്ലസ്റ്റർ തല  പ്രവര്ത്തനം 
2.  അദ്ധ്യാപക ദിനാഘോഷം 
3. ഒന്നാം പാദവാർഷിക  നടത്തിപ്പ് 
4. അദ്ധ്യാപക പുനർ വിന്യാസം 
5. അക്കാദമിക് മോണിറ്ററിംഗ് 
6 . ഓണം 5 കിലോ സ്പെഷ്യൽ റൈസ് വിതരണം 
7. മേള നടത്തിപ്പ് 
8. സ്റ്റഡി ഓൺ ഡിമാൻഡ് സപ്ലൈ എസ്റ്റിമേറ്റ് ഫോർ സ്കൂൾ ടീച്ചേഴ്‌സ് 
9. സർഗോത്സവം 
10. പാഠപുസ്തക വിതരണം 
11. സ്കോളര്ഷിപ്പിസ്

Popular posts from this blog

ശാസ്ത്രോത്സവം റിസൾട്സ്