EXPENDITURE STATEMENT:- 4/ 2018 മുതൽ 3/ 2019 വരെയുള്ള EXPENDITURE സ്റ്റെമെന്റ്റ് നാളെ (6/08/2019) തന്നെ അയച്ചു തരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത ഫിൽ ചെയ്യണം . .


Thursday, 8 September 2016

വളരെ അടിയതിൻരം 

പ്രീപ്രൈമറി ടീച്ചേഴ്സ് ,ആയ എന്നിവരുടെ ഓഗസ്റ്റ് മാസത്തിലെ സാലറി മാറുന്നതിന് താഴെ പറയുന്ന വിവരം 09/09/2016 തന്നെ ഈ ഓഫീസിൽ എത്തിക്കണം (ആധാര് കാർഡ് കോപ്പി കൊണ്ട് വരണം )

1.പേര് 
2.തസ്തിക 
3.ജനനത്തീയതി 
4.ജൻഡർ 
5.ആധാർ നമ്പർ 
6. മൊബൈൽ നമ്പർ 
7. ഇമെയിൽ ഐഡി 
8.അഡ്രസ്സ് 
9.ബാങ്ക് അക്കൗണ്ട് നമ്പർ 
10. ബ്രാഞ്ച്
11 ബാങ്കിൻറ് പേര് 
12. ഐ എഫ് എസ്‌  സി  കോഡ്