EXPENDITURE STATEMENT:- 4/ 2018 മുതൽ 3/ 2019 വരെയുള്ള EXPENDITURE സ്റ്റെമെന്റ്റ് നാളെ (6/08/2019) തന്നെ അയച്ചു തരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത ഫിൽ ചെയ്യണം . .


Saturday, 16 May 2015

എല്ലാ സ്കൂളുകളിലും COTPA 2003- ന്റെ സെക്ഷന്‍ 4 , 6b പ്രകാരമുള്ള ബോര്‍ഡുകള്‍ സ്ഥാപിക്കേണ്ടതാണ്


2015 ജൂണ്‍ 26 പുകയില വിരുദ്ധ ജില്ലയായി ബഹു: ജില്ല കളക്ടര്‍ പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി എല്ലാ സ്കൂളുകളിലും COTPA 2003- ന്റെ സെക്ഷന്‍ 4 , 6b പ്രകാരമുള്ള ബോര്‍ഡുകള്‍ സ്ഥാപിക്കേണ്ടതാണ് . പ്രസ്തുത കോട്പ ബോര്‍ഡുകള്‍  ( പുകയില നിരോധന ബോര്‍ഡ് ) രണ്ട് ദിവസത്തിനുള്ളില്‍ കൈപ്പറ്റി സ്കൂളുകളില്‍ സ്ഥാപിക്കേണ്ടതാണ്...