EXPENDITURE STATEMENT:- 4/ 2018 മുതൽ 3/ 2019 വരെയുള്ള EXPENDITURE സ്റ്റെമെന്റ്റ് നാളെ (6/08/2019) തന്നെ അയച്ചു തരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത ഫിൽ ചെയ്യണം . .


Thursday, 28 May 2015

പുസ്തകങ്ങളുടെ വിവരം



സര്‍ക്കാര്‍ / എയ്ഡഡ് സ്കൂളുകളില്‍ 2015-16 വര്‍ഷത്തെ പുസ്തകങ്ങളുടെ വിതരണം ആരംഭിച്ചിട്ടുണ്ട്. പുസ്തകങ്ങള്‍ ലഭിക്കുന്നമുറക്ക്‌ ലഭിച്ച പുസ്തകങ്ങളുടെ വിവരം IT@School website ലെ Textbook Supply Monitoring System എന്ന ലിങ്കിലൂടെ Sampoorna Username, Password പ്രകാരം പ്രവേശിച്ച് ENTRY FORM ല്‍ രേഖപ്പെടുത്തല്‍ വരുത്തേണ്ടതാണ്‌. 01/06/2015 ന് മുന്‍പായി പുസ്തകങ്ങള്‍ ലഭിക്കാത്ത സ്‌കൂളുകള്‍ പ്രസ്തുത വിവരം രേഖാമൂലം അറിയിക്കേണ്ടതാണ്‌.( അതിനു മുന്‍പായി പുസ്തകങ്ങള്‍ സൊസൈറ്റിയില്‍ വന്നിട്ടില്ല എന്ന് ഉറപ്പുവരുത്തേണ്ടതാണ് ) INTEND ചെയ്തതിനേക്കാള്‍ കൂടുതല്‍‌ പുസ്തകങ്ങള്‍ ആവശ്യമുള്ള സ്‌കൂളുകള്‍ താഴെ പറയുന്ന പ്രോഫോര്‍മയില്‍ പ്രസ്തുത വിവരം അറിയിക്കേണ്ടതാണ്‌ For Proforma CLICK HERE