എല്‍.എസ്.എസ്. / യു.എസ്.എസ്. പരീക്ഷ 2015
എല്ലാ വിദ്യാലയങ്ങളും യൂസര്‍ നെയിം
ആയും പാസ് വേര്‍ഡ് ആയി ( Capital ) S തുടര്‍ന്ന് അവരവരുടെ അഞ്ചക്ക സ്കൂള്‍ കോഡ് ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് പുതിയ പാസ് വേര്‍ഡ് മാറ്റിയശേഷം ഓണ്‍ലൈന്‍ രജിസ്ട്രഷന്‍ നടത്താവുന്നതാണ്...
ഡാറ്റ എന്‍ട്രി പൂര്‍ത്തിയാക്കി Finish Report Submit ചെയ്തശേഷം Downloads - ല്‍ നിന്നും Final List of All Candidates - ന്റെ Print out പ്രഥമ അദ്ധ്യപകന്‍ / പ്രഥമ അദ്ധ്യപിക ഒപ്പ് വച്ച് 19/01/2015 - തീയതി 05:00 മണിക്കുമുമ്പ് കാട്ടാക്കട ഉപജില്ലാ ഓഫീസില്‍ എത്തിയ്ക്കേണ്ടതാണ്...