സര്‍ക്കാര്‍ / എയ്ഡഡ് / അണ്‍എയ്ഡഡ് എല്‍.പി. / യു.പി. / ഹൈസ്കൂളിലെ പ്രഥമാദ്ധ്യാപകരുടെ യോഗം 12/01/2015 - ാം തീയതി തിങ്കളാഴ്ച 11 മണിക്ക് കാട്ടാക്കട ബി.ആര്‍.സി. യില്‍ വച്ച് കൂടുന്നു.എല്ലാവരും നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണ്...
അജണ്ട :-1. എല്‍.എസ്.എസ്. / യു.എസ്.എസ്. പരീക്ഷ 2015
( ഓണ്‍ലൈന്‍ രജിസ്ട്രഷന്‍ 12/01/2015 മുതല്‍ 17/01/2015 വരെ )
2. 2015-16 വര്‍ഷത്തെ ടെക്സ്റ്റ് ബുക്കുകളുടെ ഓണ്‍ലൈന്‍ രജിസ്ട്രഷന്‍
( ഓണ്‍ലൈന്‍ രജിസ്ട്രഷന്‍ 06/01/2015 മുതല്‍ 15/01/2015 വരെ )