എല്‍.എസ്.എസ്. / യു.എസ്.എസ് പരീക്ഷയുടെ രജിസ്ട്രേഷന്‍ നടത്തിയ തെറ്റ് തിരുത്തുക
സ്കൂളുകള്‍ ചെയ്യേണ്ട നടപടി ക്രമങ്ങള്‍ താഴെ കൊടുക്കുന്നു.
-
സ്കൂളിന്റെ
Username,
Password ഇവ
ഉപയോഗിച്ച് Sign
In ചെയ്യുക.
-
Click
here to open correction page . . . എന്ന
സന്ദേശം സ്കൂളിന്റെ ഹോം
പേജില്‍ കാണുന്നതില്‍ ക്ലിക്ക്
ചെയ്ത് തിരുത്തലുകള്‍
നടത്തുന്നതിനുള്ള പേജില്‍
പ്രവേശിക്കുക.
-
Select
First Language II എന്ന
കോളത്തില്‍ ഓരോ കുട്ടിയുടേയും
പേരിനു നേരെ Malayalam
/ Tamil / Kannada എന്നിവയില്‍
ഏതെങ്കിലും വില നല്‍കി Update
ചെയ്യുക.
-
പേജ്
റീലോഡ് ചെയ്ത് Update
ചെയ്തത്
നടപ്പായിട്ടുണ്ടോ എന്ന്
പരിശോധിക്കുക
-
Make
Final എന്ന
ചെക്ബോക്സില്‍ ടിക്‌മാര്‍ക്ക്
നല്‍കി വീണ്ടും Upload
ബട്ടണ്‍
ക്ലിക് ചെയ്ത് അന്തിമമാക്കുക.
-
പേജ്
റീലോഡ് ചെയ്ത് Update
ചെയ്തത് അന്തിമമായിട്ടുണ്ടോ എന്ന്
പരിശോധിക്കുക
താഴെ കൊടുത്തിരിക്കുന്ന സ്കൂളുകുള്‍ രജിസ്ട്രേഷന്‍ നടത്തിയ തെറ്റ് ഇന്ന് തന്നെ തിരുത്തുക.
- സ്കൂളിന്റെ Username, Password ഇവ ഉപയോഗിച്ച് Sign In ചെയ്യുക.
- Click here to open correction page . . . എന്ന സന്ദേശം സ്കൂളിന്റെ ഹോം പേജില്‍ കാണുന്നതില്‍ ക്ലിക്ക് ചെയ്ത് തിരുത്തലുകള്‍ നടത്തുന്നതിനുള്ള പേജില്‍ പ്രവേശിക്കുക.
- Select First Language II എന്ന കോളത്തില്‍ ഓരോ കുട്ടിയുടേയും പേരിനു നേരെ Malayalam / Tamil / Kannada എന്നിവയില്‍ ഏതെങ്കിലും വില നല്‍കി Update ചെയ്യുക.
- പേജ് റീലോഡ് ചെയ്ത് Update ചെയ്തത് നടപ്പായിട്ടുണ്ടോ എന്ന് പരിശോധിക്കുക
- Make Final എന്ന ചെക്ബോക്സില്‍ ടിക്‌മാര്‍ക്ക് നല്‍കി വീണ്ടും Upload ബട്ടണ്‍ ക്ലിക് ചെയ്ത് അന്തിമമാക്കുക.
- പേജ് റീലോഡ് ചെയ്ത് Update ചെയ്തത് അന്തിമമായിട്ടുണ്ടോ എന്ന് പരിശോധിക്കുകതാഴെ കൊടുത്തിരിക്കുന്ന സ്കൂളുകുള്‍ രജിസ്ട്രേഷന്‍ നടത്തിയ തെറ്റ് ഇന്ന് തന്നെ തിരുത്തുക.