കാട്ടാക്കട വിദ്യാഭ്യാസ ഉപജില്ലയിലെ NuMATS -ന്റെ പരീക്ഷ 15/11/2014 -ാം തിയതി ശനിയാഴ്ച്ച രാവിലെ 10 മണിയ്ക്ക് കാട്ടാക്കട ബി.ആര്.സി യില്‍ വച്ച് നടത്തുന്നതാണ്.....
ശാസ്ത്രോത്സവം റിസൾട്സ് കാട്ടാക്കട ഉപജില്ലയിലെ ശാസ്ത്രോത്സവം 26 .10 .2018 വെള്ളിയാഴ്ച PRW ഹയർ സെക്കന്ററി സ്കൂളിൽ, Govt . LPS കുളത്തുമ്മേൽ, Govt HSS കുളത്തുമ്മേൽ സ്കൂളുകളിൽ വച്ചു വിജയകരമായി നടന്നു . സാമൂഹ്യശാസ്ത്രം റിസൾട്ട് സയൻസ് റിസൾട്ട് ഗണിതശാസത്രം റിസൾട്ട് ഐ റ്റി റിസൾട്ട്