മാന്യരെ,
2014-15 അധ്യായനവര്‍ഷത്തെ കാട്ടാക്കട ഉപജില്ലാ കലോത്സവത്തിന്റെ സുഗമമായ
നടത്തിപ്പിനുള്ള സ്വാഗതസംഘ രൂപീകരണയോഗം 2014 നവംബര്‍ 10 തിങ്കളാഴ്ച്ച 3
മണിക്ക് മാറനല്ലൂര്‍ DVNMMN ഹയര്‍ സെക്കന്ററി സ്കൂളില്‍ വച്ച് കൂടുന്നു.
തദവസരത്തില്‍ എല്ലാവരുടെയും സാന്നിധ്യം അഭ്യര്‍ത്ഥിക്കുന്നു.
സ്നേഹാദരങ്ങളോടെ
വിജയകുമാരി . വി.എസ്
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍