സര്‍ക്കാര്‍ / എയിഡഡ് സ്കൂളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പെയിന്റിംഗ് ,
ഉപന്യാസം എന്നീ മത്സരങ്ങള്‍ 2014 നവംബര്‍ 24 -ാം തിയതി രാവിലെ 9.30 മുതല്‍
എസ്.എം.വി. സ്കൂളില്‍ വച്ച് നടക്കുന്നു. പെയിന്റിംഗിന് ആവശ്യമായ പെന്‍സില്‍
, കളര്‍ മുതലായവ കുട്ടികള്‍ കൊണ്ടുവരേണ്ടതാണ്