EXPENDITURE STATEMENT:- 4/ 2018 മുതൽ 3/ 2019 വരെയുള്ള EXPENDITURE സ്റ്റെമെന്റ്റ് നാളെ (6/08/2019) തന്നെ അയച്ചു തരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത ഫിൽ ചെയ്യണം . .


Saturday, 4 October 2014

SCERT - NuMATS 2014

 2newq NuMATS- SCERT Kerala


Circular 2014 | Form in Excel  & Pdf

സര്‍ക്കാര്‍ / എയിഡഡ് സ്കുളില്‍ നിന്നും ആറാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടികളില്‍ നിന്നും ഉന്നതനിലവാരമുള്ള 5 കുട്ടികളെ ( General – 2 , SC – 1 , ST – 1 , Differently able – 1 ) തിരെഞ്ഞെടുത്ത് അവരവരുടെ പേരു വിവരം ഹെഡ്മാസ്റ്റര്‍ സാക്ഷ്യപ്പെടുത്തി ഓരോ കുട്ടിക്കും രജിസ്ട്രേഷന്‍ ഫീസായി 50 /- രൂപ സഹിതം 2014  October 11 – ന് മുമ്പ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് നല്കണം . Differently able വിഭാഗത്തില്‍പ്പെടുന്നവര്‍ 40% ല്‍ കൂടുതല്‍ വൈകല്യമുള്ളവരായിരിക്കണം . ഇത് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് പേര് കൊടുക്കുമ്പോള്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് നല്കണം. ഏതെങ്കിലും കാറ്റഗറിയില്‍ കുട്ടികള്‍ ഇല്ലെങ്കില്‍ അത് ഒഴിച്ചിടണം.