ഈ വര്‍ഷത്തെ സ്കൂള്‍ ശാസ്ത്രമേള യോടനുബന്ധിച്ചുള്ള കാട്ടാക്കട സബ് ജില്ലാ ICT QUIZ ( UP / HS / HSS ) മത്സരം 14-10-2014
,ചൊവ്വാഴ്ച രാവിലെ 9.30 ന് കണ്ടല ഗവ: ഹൈസ്കൂളില്‍ വച്ച് നടത്തുന്നു .
* എല്ലാവിഭാഗം ( UP / HS / HSS ) മത്സരങ്ങളും രാവിലെ 9.30 ന് ആരംഭിക്കും
* പ്രിലിമിനറി , ഫൈനല്‍ എന്നിങ്ങനെ രണ്ട് റൗണ്ടുകളിലായിട്ടാണ് മത്സരം നടക്കുക .
* സ്കൂള്‍ തല ICT ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ച ഒരു കുട്ടിക്ക് മാത്രമാണ് സബ്ജില്ലാ മത്സരത്തില്‍ പങ്കെടുക്കാനാകു.
* മത്സരത്തിന് വരുന്ന കുട്ടികള്‍ HM ന്റെ സാക്ഷിപത്രം ഹാജരാക്കേണ്ടതാണ് .
*
മത്സരത്തില്‍ പങ്കെടുപ്പിക്കുന്ന കുട്ടികളുടെ പേര് സ്കൂള്‍ ശാസ്ത്രോല്‍സവം
സൈറ്റില്‍ അപ്‌ലോട് ചെയ്യേണ്ടതണ് ( മത്സരം കഴിഞ്ഞതിന് ശേഷമായാലും )
For more details : Click Here
ഈ വര്‍ഷത്തെ സ്കൂള്‍ ശാസ്ത്രമേള യോടനുബന്ധിച്ചുള്ള കാട്ടാക്കട സബ് ജില്ലാ ICT QUIZ ( UP / HS / HSS ) മത്സരം 14-10-2014
,ചൊവ്വാഴ്ച രാവിലെ 9.30 ന് കണ്ടല ഗവ: ഹൈസ്കൂളില്‍ വച്ച് നടത്തുന്നു .
* എല്ലാവിഭാഗം ( UP / HS / HSS ) മത്സരങ്ങളും രാവിലെ 9.30 ന് ആരംഭിക്കും
* പ്രിലിമിനറി , ഫൈനല്‍ എന്നിങ്ങനെ രണ്ട് റൗണ്ടുകളിലായിട്ടാണ് മത്സരം നടക്കുക .
* സ്കൂള്‍ തല ICT ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ച ഒരു കുട്ടിക്ക് മാത്രമാണ് സബ്ജില്ലാ മത്സരത്തില്‍ പങ്കെടുക്കാനാകു.
* മത്സരത്തിന് വരുന്ന കുട്ടികള്‍ HM ന്റെ സാക്ഷിപത്രം ഹാജരാക്കേണ്ടതാണ് .
* മത്സരത്തില്‍ പങ്കെടുപ്പിക്കുന്ന കുട്ടികളുടെ പേര് സ്കൂള്‍ ശാസ്ത്രോല്‍സവം സൈറ്റില്‍ അപ്‌ലോട് ചെയ്യേണ്ടതണ് ( മത്സരം കഴിഞ്ഞതിന് ശേഷമായാലും )