ശാസ്ത്രമേള കണ്‍വീനര്‍ : വി. എസ്. ഹരി കുമാര്‍ ( 9400498124 )
·
ശാസ്ത്രക്വിസ് മത്സരം
LP / HS വിഭാഗം 17/10/2014 രാവിലെ 10 നും UP / HSS / V&HSS വിഭാഗം 17/10/2014 രാവിലെ 11.30 നും കാട്ടാക്കട ബി.ആര്‍.സി യില്‍ വച്ച് നടത്തുന്നതാണ്. ( എല്ലാ വിഭാഗങ്ങളിലും ഓരോ കുട്ടി വീതം പങ്കെടുക്കാവുന്നതാണ് . ) സി.വി. രാമന്‍ ഉപന്യാസമത്സരം HS വിഭാഗം 17/10/2014 ഉച്ചയ്ക്ക് 1.30 ന് കാട്ടാക്കട ബി.ആര്‍.സി യില്‍ വച്ച് നടത്തുന്നതാണ്.
ശാസ്ത്രമേള 2014 ഒക്ടോബര്‍ 24 -ാം തിയതി നടത്തുന്നതായിരിക്കും. സയന്‍സ് ടാലന്റ് പരീക്ഷ 2014 ഒക്ടോബര്‍ 25 -ാം തിയതി രാവിലെ 10 ന് പൂവച്ചല്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്കൂളില്‍ വച്ച് നടക്കുന്നതാണ്