Posts

അറിയിപ്പ്  Very Urgent നാളെ ( 30/12/17) നടക്കുന്ന HM Conference ൽ എല്ലാ പ്രഥമാധ്യാപകരും നിർബന്ധമായും പങ്കെടുക്കേണ്ടതാണ് . കൂടാതെ അന്നേദിവസം ചുവടെ കൊടുക്കുന്ന പ്രൊഫോര്മയിൽ ആവശ്യപ്പെട്ടിരുന്ന വിവരങ്ങൾ രേഖപ്പെടുത്തി  കോൺഫറൻസ് കഴിയുമ്പോൾ  AEO  യിൽ  ഏല്പിക്കേണ്ടതാണ്.   Proforma page1 Page 2  
   CONFERENCE   LP/UP/HS  HM  MEETING       30 /12 /17 ശനിയാഴ്ച  രാവിലെ 10  മണിക്ക്  ഈ ഉപജില്ലയിലെ LP/UP/ HS  പ്രഥമാധ്യാപകരുടെ യോഗം കാട്ടാക്കട BRC യിൽ വച്ച് കൂടുന്നു . എല്ലാ  പ്രഥമാധ്യാപകർ , നിർബന്ധമായും പങ്കെടുക്കേണ്ടതാണ് . അജണ്ട  1.  Academic Master plan  2.  മലയാളത്തിളക്കം  3.  ശ്രദ്ധ  4.  LSS/USS ( അധ്യാപകരുടെ . Name,Class, Mobile No, Address, Remarks എന്നിവ അടങ്ങിയ ലിസ്റ്റ്   അന്നേദിവസം കൊണ്ടുവരേണ്ടതാണ്.  5.  Mid Day Meal 6.Hightech Classroom 7.Smart Classroom 8.Bio Diversity Park             മേൽ പറഞ്ഞിട്ടുള്ള 1,2,3 കാര്യങ്ങളെ സംബന്ധിച്ചുള്ള റിപ്പോർട്ട് ഇന്നേ ദിവസം എല്ലാ പ്രഥമാധ്യാപകരും കൊണ്ടുവരേണ്ടതാണ് . Biodiversity park നു തുക അനുവദിച്ചിട്ടുള്ള സ്കൂളുകൾ biodiversity park നിർമാണത്തെ  സംബന്ധിച്ച report കൊണ്ടുവരേണ്ടതാണ് .       ...
LSS / USS 2018 Lss/ Uss പരീക്ഷക്ക്  അധ്യാപകർക്കു  duty ഇടുന്നതിലേക്കായി എല്ലാ സ്കൂളില്നിന്നും അധ്യാപകരുടെ ലിസ്റ്റ് നൽകേണ്ടതാണ് . name, address, class, Mobile Number, Remarks   എന്നിവ അടങ്ങിയ ലിസ്റ്റാണ് നൽകേണ്ടത് .
Very Urgent 2017-18 അധ്യയന വര്ഷം സെപ്തംബര് 30 നെ ആധാരമാക്കി കുട്ടികളുടെ വിവരങ്ങൾ ഓൺലൈൻ ആയി സ്കൂളുകളിൽനിന്നും ശേഖരിക്കുന്നത് സംബന്ധിച്ച്  ഓരോ സ്കൂളും ഡിസംബർ 30 നകം സമ്പൂർണയിൽ update  ചെയ്യേണ്ടതാണ്. അപ്ഡേറ്റ് ചെയ്ത copy എ ഇ ഒ യിൽ നൽകേണ്ടതാണ്  Circular
ഉച്ചഭക്ഷണ പദ്ധതി    {]Xnhmc Ab¬ t^mfn¡vBknUv  t]mjW ]²Xn         6 apX 10 hscbpÅ ¢mkvXncn¨pÅ Hcp amks¯ IW¡pIÄ 5þmw XobXn¡p ap¼mbn kvIqÄslUvamÌÀamÀ _Ôs¸« D]PnÃmhnZym`ymkB^okn \ÂtI­XmWv. Circular Page1 , Page2 Proforma
Details of govt,Aided,Un aided school's Drivers and Aaya . ഈ ഉപജില്ലയുടെ കീഴിൽ വരുന്ന സ്കൂളുകളിലെ സ്കൂൾ ബസുകളുടെ എണ്ണവും അതിൽ ജോലി ജോലി ചെയ്യുന്ന ജീവനക്കാരുടെ എണ്ണവും DDE യിൽ നല്കാൻ ആവശ്യപ്പെട്ടിരിക്കുന്നു ആയതിനാൽ Govt/Aided/Unaided തിരിച്ചു താഴെ ഉള്കൊള്ളിച്ചിട്ടുള്ള പ്രൊഫോർമയിൽ 19/ 12/ 17 നു മുൻപ് എഇഒ യിൽ എത്തിക്കേണ്ടതാണ് . Letter & Proforma
സംസ്‌കൃത സ്കോളർഷിപ് 2017-18 സംസ്‌കൃത സ്കോളർഷിപ് 2017-18  പരീക്ഷയിൽ പങ്കെടുക്കുന്ന കുട്ടികളുടെ ക്ലാസ് തിരിച്ചുള്ള ലിസ്റ്റ് ഉടൻതന്നെ എ.ഇ.ഓ. യിൽ എത്തിക്കേണ്ടതാണ്