Posts

Showing posts from February, 2018
2018-2019 വർഷത്തെ അദ്ധ്യാപകരുടെ ഓൺലൈൻ പൊതുസ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിക്കുന്നത് സംബന്ധിച്ച്  സർക്കുലർ  www.transferandpostings.in  
     Very Urgent S C/ST വിഭാ ഗത്തില്പെടുന്നവർ വിവിധ തസ്തികകളിലായി  ഉള്ള സ്കൂളുകൾ ഉള്കൊള്ളിച്ചിട്ടുള്ള പ്രൊഫോർമയിൽ ജനുവരി 2017  മുതൽ ജനുവരി 2018 വരെയുള്ള പുരോഗതി റിപ്പോർട്ട് അതാതു മാസം തിരിച്ചു ഉടൻതന്നെ AEO യിൽ എത്തിക്കേണ്ടതാണ് .                                 Proforma
ഫെബ്രുവരി 21  ലോക മാതൃ ഭാഷാദിനം  സ്കൂൾ അസ്സെംബ്ലയിൽ ചൊല്ലികൊടുക്കേണ്ട പ്രതിജ്ഞ   പ്രതിജ്ഞ 
   LSS/USS 2018               February 17 മുതൽ രജിസ്‌ട്രേഷൻ സൈറ്റിൽനിന്നും ഹാൾടിക്കറ്റ് ഡൌൺലോഡ് ചെയ്യാവുന്നതാണ് .                                                           
Very Urgent വിവരാവകാശം മറുപടി നൽകുന്നത് സംബന്ധിച്ച്          ചുവടെ ചേർത്തിട്ടുള്ള വിവരാവകാശ നിയമപ്രകാരമുള്ള കത്തിലെ 2,3,5,6 എന്നീ ചോദ്യങ്ങൾക്കുള്ള മറുപടി ഈ ഉപജില്ലയുടെ കീഴിലെ എല്ലാ ഗവണ്മെന്റ് സ്കൂളുകളും നിർബന്ധമായും  ചുവടെ ചേർക്കുന്ന 2 വിലാസങ്ങളിലേക്കു നേരിട്ട് കൊടുക്കേണ്ടതാണ്.  നസീഹ S  F TC 39/1209 അട്ടകുളങ്ങര ചാല  P O PIN: 695236 പ്രിയ  സരയൂ ,നീരാഴിവെട്ടിവിള  ചെങ്കൽ  P O PIN 695132                                           RTI-page1           RTI page2
അടിയന്തിരം  HM CONFERENCE                     16/ 2/ 18 നു രാവിലെ 10 മണിക്ക് നടത്താനിരുന്ന പ്രഥമാധ്യാപകരുടെ യോഗം ചില സാങ്കേതിക കാരണങ്ങളാൽ ഉച്ചക്ക് 2 മണിയിലേക്കു മാറ്റിവച്ചതായി അറിയിക്കുന്നു. എല്ലാ പ്രഥമാധ്യാപകരും കൃത്യമായി പങ്കെടുക്കേണ്ടതാണ് 
                                 CONFERENCE   LP/UP/HS  HM  MEETING      16 /2 /18 വെള്ളിയാഴ്ച  രാവിലെ 10  മണിക്ക്  ഈ ഉപജില്ലയിലെ LP/UP/ HS  പ്രഥമാധ്യാപകരുടെ യോഗം കാട്ടാക്കട BRC യിൽ വച്ച് കൂടുന്നു . എല്ലാ  പ്രഥമാധ്യാപകർ , നിർബന്ധമായും പങ്കെടുക്കേണ്ടതാണ് . അജണ്ട  1.  Academic Master plan  2.  Spots  3.  Text Book Distribution 4.  LSS/USS 5.  Annual Exam 6.Bio Diversity Park 7. ഇതര വിഷയങ്ങൾ   
February 8 മുതൽ 15 വരെ Deworming Tablet വിതരണം നടത്തുന്നത് സംബന്ധിച്ച്  To, All  HMs Please see the Letter from DPI and take necessory action. DPI Letter
Age Group for Sports for the Year 2017-18 Kiddies  Under 12:          1-1-2006 LP Kiddies -Under 10:    1-1-2008 LP Mini   - Under 8  :      1-1-2010 Date : 17/2/2018 Christian College Ground Kattakada  Time : 8 AM Sl No ITEM LP mini LP Kid UP Kid Boys Girls Boys Girls Boys Girls 1 50 m X X X X 2 100 M X X X X X X 3 200 M X X 4 Standing Jump X X 5 Long JuMP X X X X 6 High jump x x ...
                                          Urgent  ( Govt /Aided /Unaided ) Details of Preprimary School 2017-18        2017-18 അധ്യയന വർഷത്തെ പ്രീപ്രൈമറി സ്കൂളുകളുടെ വിവരങ്ങൾ താഴെ കൊടുത്തിട്ടുള്ള പ്രൊഫോർമയിൽ തയ്യാറാക്കി ഉടൻതന്നെ എഇഒ യിൽ എത്തിക്കേണ്ടതാണ് .                                                Letter & Proforma
ഗാന്ധി ദർശൻ ക്വിസ് മത്സരം  LP/UP/HS വിഭാഗത്തിൽനിന്നും തെരഞ്ഞെടുത്ത ഒരു കുട്ടിയെ  3/2/18 ശനിയാഴ്ച കാട്ടാക്കട BRC യിൽ വച്ച് ഉച്ചക്ക് 2 മണിക്ക് നടക്കുന്ന ഗാന്ധി ദർശൻ ക്വിസ് മത്സരത്തിൽ  പങ്കെടുപ്പിക്കേണ്ടതാണ് .