HM CONFERENCE ON 23/1/18 at 2 pm
LP/UP/HS
23/1/2018 ചൊവ്വാഴ്ച ഉച്ചക്ക് 2 മണിക്ക് എൽ പി, യു പി, ഹൈസ്ക്കൂൾ പ്രഥമ അധ്യാപകരുടെ യോഗം കാട്ടാക്കട ബി ആർ സിയിൽ വെച്ച് കൂടുന്നതാണ്. എല്ലാ പ്രഥമ അധ്യാപകരും കൃത്യമായും പങ്കെടുക്കണമെന്ന് അറിയിക്കുന്നു.
അജണ്ട
1. LSS/USS Exam 2018
2. സംസ്‌കൃത സ്കോളർഷിപ് പരീക്ഷ
3.അക്കാദമിക മാസ്റ്റർപ്ലാൻ ( കരട് തയ്യാറാക്കിയതിന്റെ കോപ്പി AEO യിൽ
നൽകേണ്ടതാണ് )
4.ശ്രദ്ധ
5. മലയാളത്തിള ക്കം .
6 . പാഠപുസ്തക വിതരണം.
7 . Noonmeal audit ( click here to view details of audit)
നൽകേണ്ടതാണ് )
4.ശ്രദ്ധ
5. മലയാളത്തിള ക്കം .
6 . പാഠപുസ്തക വിതരണം.
7 . Noonmeal audit ( click here to view details of audit)