LSS/USS Exam 2018
LSS /USS Exam 2018 ലേക്കായി രജിസ്റ്റർ ചെയ്യാവുന്നതാണ് .
Site Address : http://bpekerala.in/lss_uss_2018
സ്കൂളുകൾ login ചെ യ്യുന്നതിന് username, password ഇവ ആവശ്യമാണ്
school code ന് മുൻപായി 'S' എന്ന് കൂടി ചേര്‍ത്താല്‍ user name ആയി. Password ഉം ഇതുതെന്നയാണ്.
➢ ഉദാ: - school code 18021
➢ Login - Username S18021
➢ Passwords S18021
log in ചെയ്ത ശേഷം Password മാറ്റേണ്ടതാണ് .
New Password ൽ ,Capital Letter, Small Letter, Numbers( 0 to9), Special Charectors (@,#,$,%,&, etc ഏതെങ്കിലും ) ഇവ ഉണ്ടായിരിക്കേണ്ടതാണ്.
രജിസ്റ്റർ ചെയ്ത ശേഷം list എഇഒ യിൽ എത്തിക്കേണ്ടതാണ് .