HM Training - Urgent LP/UP പ്രഥമാധ്യാപകർക്കായി ഒക്ടോബര് 3,4 തീയതികളിൽ നടത്താനിരുന്ന ദ്വിതീയ പരിശീലന പരിപാടി (II Spell) നവംബർ9,10 തീയതികളിലേക്കു മാറ്റിവച്ചവിവരം അറിയിക്കുന്നു . Venue : Gov UPS Ooruttambalam Time : 10.AM . എല്ലാ പ്രഥമാധ്യാപകരും നിർബന്ധമായും പങ്കെടുക്കേണ്ടതാണ് . പരിശീലനം സംബന്ധിച്ചു പങ്കെടുക്കേണ്ട അധ്യാപകരുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു. II Spell ( October 6,7) - Vilavoorkal, Kuttichal, Aryamcode, Ottasekharamangalam, Kallikkad ,Amboori, Poovachal എന്നി പഞ്ചായത്തിൽ ...
Posts
Showing posts from October, 2017
- Get link
- X
- Other Apps
HM Training - Urgent LP/UP പ്രഥമാധ്യാപകർക്കായി ഒക്ടോബര് 6,7 തീയതികളിൽ നടത്താനിരുന്ന ദ്വിതീയ പരിശീലന പരിപാടി (II Spell) ഗവ : UPS ഊരൂട്ടമ്പലത്തുവച്ചു നവംബർ 3,4 തീയതികളിൽ രാവിലെ 10 മണിമുതൽ നടത്തുകയാണ് .എല്ലാ പ്രഥമാധ്യാപകരും നിർബന്ധമായും പങ്കെടുക്കേണ്ടതാണ് . പരിശീലനം സംബന്ധിച്ച പങ്കെടുക്കേണ്ട അധ്യാപകരുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു. II Spell ( October 6,7) - Vilavoorkal, Kuttichal, Aryamcode, Ottasekharamangalam, Kallikkad ,Amboori, Poovachal എന്നി പഞ്ചായത്തിൽ ...
- Get link
- X
- Other Apps
CONFERENCE LP/UP HM MEETING 25/10/17 ബുധൻ ഉച്ചക്ക് 2.30 നു ഈ ഉപജില്ലയിലെ LP/UP/ HS പ്രഥമാധ്യാപകരുടെ യോഗം കാട്ടാക്കട BRC യിൽ വച്ച് കൂടുന്നു . എല്ലാ പ്രഥമാധ്യാപകർ , നിർബന്ധമായും പങ്കെടുക്കേണ്ടതാണ് . അജണ്ട 1.കലോത്സവം 2.പാഠപുസ്തകവിതരണം 3. NuMATS exam fee 25/10/17 നു മുൻപ് എഇഒ യിൽ അടക്കേണ്ടതാണ്. 4. നവോദയ വിദ്യാലയം പ്രവേശനം സംബന്ധിച്ച് 5. Udise Training. 6 . റൂബെല്ല വാക്‌സിനേഷൻ ( എത്ര ശതമാനം പൂർത്തീകരിച്ചു എന്നുള്ള വിവരം നൽകേണ്ടതാണ് 7. കൈത്തറി യൂണിഫോം ( Govt .LP/UP/ സ്കൂളുകളും colour code നൽകേണ്ടതാണ് )
- Get link
- X
- Other Apps
CONFERENCE LP/UP HM MEETING 17/10/17 ചൊവ്വ ഉച്ചക്ക് 2.30 നു ഈ ഉപജില്ലയിലെ LP/UP/ സ്കൂളിലെ പ്രഥമാധ്യാപകരുടെ യോഗം കാട്ടാക്കട BRC യിൽ വച്ച് കൂടുന്നു . എല്ലാ പ്രഥമാധ്യാപകർ , നിർബന്ധമായും പങ്കെടുക്കേണ്ടതാണ് . അജണ്ട 1.മേളകൾ 2.കലോത്സവം 3.പാഠപുസ്തകവിതരണം( shortage ഉള്ള പുസ്തകങ്ങൾ BRC യിൽവന്നു കൈപ്പറ്റേണ്ടതാണ് ) 4. എൻഡോവ്മെന്റ് ഉള്ള സ്കൂളുകൾ അന്ന് തന്നെ നിശ്ചിത പ്രൊഫോർമയിൽ നൽകേ...
- Get link
- X
- Other Apps
CONFERENCE LP/UP/HS/HSS/UNADIDED SCHOOL HM MEETING 10/10/17 ചൊവ്വ രാവിലെ 10.30 നു ഈ ഉപജില്ലയിലെ HSS/HS/LP/UP/RECOGNIZED UNAIDED സ്കൂളിലെ പ്രഥമാധ്യാപകരുടെ യോഗം കാട്ടാക്കട BRC യിൽ വച്ച് കൂടുന്നു . എല്ലാ പ്രഥമാധ്യാപകർ ,പ്രിൻസിപ്പാൾ എന്നിവർ നിർബന്ധമായും പങ്കെടുക്കേണ്ടതാണ് . അജണ്ട 1.മേളകൾ 2.കലോത്സവം 3.പാഠപുസ്തകവിതരണം ശാസ്ത്രോത്സവമായി ബന്ധപ്പെട്ട രജിസ്ട്രേഷനുകൾ 13/10/17, 4PM നു മുൻപ് തന്നെ പൂർത്തിയാക്കാൻ എല്ലാ പ്രഥമാധ്യാപകരും ശ്രദ്ധിക്കേണ്ടതാണ്