പ്രഥമാധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക് സേവനത്തിലിരിക്കുന്ന അധ്യാപകരിൽ പരിശീലനം ലഭിച്ചിട്ടില്ലാത്തവർക്ക് ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ ( ഡി .എൽ. എഡ്) നേടുന്നതിനുള്ള അവസാന അവസരം സംബന്ധിച്ച്
ശാസ്ത്രോത്സവം റിസൾട്സ് കാട്ടാക്കട ഉപജില്ലയിലെ ശാസ്ത്രോത്സവം 26 .10 .2018 വെള്ളിയാഴ്ച PRW ഹയർ സെക്കന്ററി സ്കൂളിൽ, Govt . LPS കുളത്തുമ്മേൽ, Govt HSS കുളത്തുമ്മേൽ സ്കൂളുകളിൽ വച്ചു വിജയകരമായി നടന്നു . സാമൂഹ്യശാസ്ത്രം റിസൾട്ട് സയൻസ് റിസൾട്ട് ഗണിതശാസത്രം റിസൾട്ട് ഐ റ്റി റിസൾട്ട്