22/9/17 ൽ രാവിലെ 10 മണിക്ക് കാട്ടാക്കട BRC യിൽ വച്ച് സോഷ്യൽ സയൻസുമായി ബന്ധപ്പെട്ടു news Reading Competition നടക്കുന്നുണ്ട് . എല്ലാ ഹൈസ്കൂൾ പ്രഥമാധ്യാപകരും കുട്ടികളെ പങ്കെടുപ്പിക്കുന്നതിനുവേണ്ട നടപടി സ്വീകരിക്കേണ്ടതാണ് .
ശാസ്ത്രോത്സവം റിസൾട്സ് കാട്ടാക്കട ഉപജില്ലയിലെ ശാസ്ത്രോത്സവം 26 .10 .2018 വെള്ളിയാഴ്ച PRW ഹയർ സെക്കന്ററി സ്കൂളിൽ, Govt . LPS കുളത്തുമ്മേൽ, Govt HSS കുളത്തുമ്മേൽ സ്കൂളുകളിൽ വച്ചു വിജയകരമായി നടന്നു . സാമൂഹ്യശാസ്ത്രം റിസൾട്ട് സയൻസ് റിസൾട്ട് ഗണിതശാസത്രം റിസൾട്ട് ഐ റ്റി റിസൾട്ട്