സ്പെഷ്യൽ അരി വിതരണം 2017

സ്പെഷ്യൽ അരി വിതരണം 2017

  ഓണം സ്പെഷ്യൽ അരിയ്ക്ക് അർഹതയുള്ളവരുടെ വിവരം ചുവടെ ചേർത്തിരിക്കുന്ന മാതൃകാ രൂപത്തിൽ ( PROFORMA ) 14 / 08 / 2017 തിങ്കളാഴ്ച തന്നെ ഈ ആഫീസിൽ എത്തിയ്ക്കേണ്ടതാണ്.  

മാതൃകാ രൂപം -1

        ഓണം സ്പെഷ്യൽ അരി വിതരണം കഴിഞ്ഞതിനുശേഷം  ചുവടെ ചേർത്തിരിക്കുന്ന വിനിയോഗപത്രം 26/ 08 / 2017 തിങ്കളാഴ്ച  ഈ ആഫീസിൽ എത്തിയ്ക്കേണ്ടതാണ്.  

മാതൃകാ രൂപം - 2

Popular posts from this blog

ശാസ്ത്രോത്സവം റിസൾട്സ്