ദേശീയ ബാലശാസ്ത്ര കോൺഗ്രസിലേക്ക് സ്കൂളുകൾക്കായുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. www.ncsc.com.in സന്ദർശിച്ചു രേങിസ്ട്രറേൻ നടത്താവുന്നതാണ് .last date 10 August 2017. വിശദ വിവരങ്ങൾക്ക് 9447558047
ശാസ്ത്രോത്സവം റിസൾട്സ് കാട്ടാക്കട ഉപജില്ലയിലെ ശാസ്ത്രോത്സവം 26 .10 .2018 വെള്ളിയാഴ്ച PRW ഹയർ സെക്കന്ററി സ്കൂളിൽ, Govt . LPS കുളത്തുമ്മേൽ, Govt HSS കുളത്തുമ്മേൽ സ്കൂളുകളിൽ വച്ചു വിജയകരമായി നടന്നു . സാമൂഹ്യശാസ്ത്രം റിസൾട്ട് സയൻസ് റിസൾട്ട് ഗണിതശാസത്രം റിസൾട്ട് ഐ റ്റി റിസൾട്ട്