HM CONFERENCE
Date: 3/7/17
Time: 2 PM
Venue : BRC Kattakada
അജണ്ട 
1.പാഠപുസ്തക വിതരണം - ഓൺലൈൻ entry എല്ലാ സ്കൂളും പൂർത്തിയാക്കേണ്ടതാണ് 
2.യൂണിഫോം വിതരണം- പൂർത്തിയായ സ്കൂളുകൾ acquittance,UC എന്നിവ നൽകേണ്ടതാണ്  
3.ഉച്ചഭക്ഷണം 
4.സ്റ്റാഫ് ഫിക്‌സേഷൻ 
5.അക്കാദമിക പ്രവർത്തനങ്ങൾ 
6.ക്ലബ് പ്രവർത്തനങ്ങൾ 
7.ഗാന്ധി ദർശൻ 
8.മെഡിക്കൽ ക്യാമ്പ് 
9.സ്കോളർഷിപ്പുകൾ
10. റൂബെല്ല വാക്‌സിനേഷൻ 
11.പ്ലാൻ ഫണ്ട് 
12.IED Scholarship- കുട്ടികളുടെ ബാങ്ക് അക്കൗണ്ട് details നൽകേണ്ടതാണ് 

Popular posts from this blog

ശാസ്ത്രോത്സവം റിസൾട്സ്