*സ്മാർട്ട് എനർജി  എനർജി പ്രോ ഗ്രാം* 


കേരള സംസ്ഥാന എനർജി മാനേജ്മെന്റ് സെൻറർ വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് *_യു.പി, സ്കൂളുകളിലും ഹൈസ്കൂളുകളിലും_* എനർജി ക്ലബ്ബുകൾ ആരംഭിക്കുന്നു. എല്ലാ സ്കൂളുകളിലും നിർബന്ധമായും ക്ലബ്ബുകൾ ആരംഭിക്കേണ്ടതാണ്. പരമാവധി 50 കുട്ടികളെ ക്ലബ്ബിൽ ചേർക്കാം. ഒരു ടീച്ചറെ നോഡൽ ടീച്ചറായും തെരെഞ്ഞെടുക്കണം' നോഡൽ ടീച്ചർക്ക് പരിശീലനം നൽകുന്നതാണ്. ക്ലബ്ബ് രൂപീകരിക്കുന്ന സ്കൂളുകൾക്ക് ഒട്ടേറെ ഉപകരണ ണളും കുട്ടികൾക്ക് ഒട്ടേറെ മത്സരങ്ങളും സമ്മാനങ്ങളും നൽകുന്നു. മത്സര ങ്ങൾ സ്കൂൾ തലം മുതൽ സംസ്ഥാനതലം വരെ ഉണ്ട്.
                                                 
                                                                     അപേക്ഷ ഫോറം 

Popular posts from this blog

ശാസ്ത്രോത്സവം റിസൾട്സ്