ആധാർ എടുക്കാത്ത കുട്ടികൾക്ക് എടുക്കുന്നതിനുള്ള സൗകര്യം 2/6/17നു രാവിലെ 10 മുതൽ 5 വരെ Kattakada BRC യിൽ ഒരുക്കിയിട്ടുണ്ട്. sixth Workingdayക്കു മുൻപ് തന്നെ ആധാർ ഇല്ലാത്ത കുട്ടികൾക്ക് അടിയന്തിരമായി എടുപ്പിക്കുന്നതിനുള്ള നടപടി എല്ലാ പ്രഥമാധ്യാപകരും സ്വീകരിക്കേണ്ടതാണ്
HM Conference 24/5/17, 10.30 Am നു കാട്ടാക്കട BRC യിൽ വച്ച് നടക്കുന്നതാണ്. എല്ലാ Govt/Aided/Un aided: LP/UP സ്കൂളുകൾ നിർബന്ധമായും പങ്കെടുക്കേണ്ടതാണ് . അജണ്ട 1.പ്രവേശനോത്സവം ( പൂർത്തീകരിച്ച പ്രവർത്തനങ്ങളുടെ report നൽകേണ്ടതാണ്) 2. Sixth Working Day 3.Text Book ( ലഭിച്ച പുസ്തകങ്ങളുടെ വിവരം online ആയി updateചെയ്യേണ്ടതാണ് ) 4. Drop Out Students Details ( Proforma) 5. Preprimary school Details,(Govt & Aided):(Proforma) 6. Fitness Certificate ( May 31 നു മുൻപ് fitness certificate വാങ്ങേണ്ടതാണ് ) 7. Trans Gender Scholarship ( 7 ക്ലാസ് മുതൽ അർഹരായ കുട്ടികൾ ഉണ്ടെങ്കിൽ വിവരം അറിയിക്കേണ്ടതാണ് അജണ്ടയിലെ പറഞ്ഞിരിക്കുന്ന വിവരങ്ങൾ നിർബന്ധമായും മീറ്റിംഗിൽ കൊണ്ടുവരേണ്ടതാണ്
2017-18 വര്ഷാരംഭവുമായി ബന്ധപ്പെട്ട് നടപ്പിലാക്കേണ്ട പ്രവർത്തനങ്ങൾ