EMAIL ID ഇല്ലാത്ത എല്ലാ LP/UP സ്കൂളുകളും 21 / 12 / 2016 നു മുൻപ് സ്കൂളിന്റെ പേരിൽ mail ID create ചെയ്ത് AEO യിൽ അറിയിക്കേണ്ടതാണ്.കൂടാതെ SCHOOL WIKIയിൽ സ്കൂളിന്റെ വിവരങ്ങൾ ഉൾപെടുത്തേണ്ടതാണ്.
ശാസ്ത്രോത്സവം റിസൾട്സ് കാട്ടാക്കട ഉപജില്ലയിലെ ശാസ്ത്രോത്സവം 26 .10 .2018 വെള്ളിയാഴ്ച PRW ഹയർ സെക്കന്ററി സ്കൂളിൽ, Govt . LPS കുളത്തുമ്മേൽ, Govt HSS കുളത്തുമ്മേൽ സ്കൂളുകളിൽ വച്ചു വിജയകരമായി നടന്നു . സാമൂഹ്യശാസ്ത്രം റിസൾട്ട് സയൻസ് റിസൾട്ട് ഗണിതശാസത്രം റിസൾട്ട് ഐ റ്റി റിസൾട്ട്