UNOFORM 2016-17 ലെ തുക നൽകുന്നതിനായി ഈ ഉപജില്ലയുടെ പരിധിയിലെ (LP/UP/HS ) എയ്ഡഡ് സ്കൂളുകൾ സ്കൂളിന്റെ പേരിലുള്ള SBT പാസ്സ്ബുക്കിന്റെ കോപ്പി AEO ഓഫീസിൽ 19/12/16 നു തന്നെ എത്തിക്കേണ്ടതാണ്.
മുഖ്യമന്ത്രി യുടെ സന്ദേശം 10 .09 .2018 തിങ്കളാഴ്ച്ച സ്കൂൾ അസംബ്ലിയിൽ വായിക്കേണ്ട മുഖ്യമന്ത്രിയുടെ സന്ദേശം ഇ -മെയിൽ ചെയ്തിട്ടുണ്ട് . അതോടൊപ്പം whatsup ലും , ബ്ലോഗിലും ഇട്ടിട്ടുണ്ട് . എല്ലാ സ്കൂളിലും വീഴ്ചകൂടാതെ സന്ദേശം വായിക്കണം എന്ന് നിർദേശിക്കുന്നു . Page 1 Page 2 ഡി പി ഐ യുടെ Circular
HM CONFERENCE 3/12/16, 10.30am at BRC Kattakada അജണ്ട 1.നവകേരളമിഷൻ 2. second Term Exam 3.ഉപജില്ലാ കലോത്സവം ( LP/UP/HS വിഭാഗങ്ങളിൽ നിന്നുള്ള കലോത്സവ ഫണ്ട് ഇന്നേ ദിവസം നൽകേണ്ടതാണ് ) 4.മഴവെള്ള സംഭരണിയുടെ വിവരങ്ങൾ കൊണ്ടുവരേണ്ടതാണ്