EXPENDITURE STATEMENT:- 4/ 2018 മുതൽ 3/ 2019 വരെയുള്ള EXPENDITURE സ്റ്റെമെന്റ്റ് നാളെ (6/08/2019) തന്നെ അയച്ചു തരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത ഫിൽ ചെയ്യണം . .


Wednesday, 5 October 2016

പ്രൈമറി പ്രഥമാധ്യാപക തസ്തികയിലേക്ക് പ്രമോഷൻ ലഭിക്കുന്നതിന് അർഹരായ അധ്യാപകരുടെ താത്കാലിക സീനിയോറിറ്റി ലിസ്റ്റ് ഇതോടൊപ്പം ഉൾക്കൊള്ളിച്ചിട്ടുണ്ട് സർക്കുലർ നോക്കി  ഇത് സംബന്ധിച്ച് തിരുത്തലുകൾ ആവശ്യമുണ്ടെങ്കിൽ നിശ്ചിത പ്രൊഫോർമയിൽ നൽകേണ്ടതാണ്.

CIRCULAR     PROFORMA   SENIORITY LIST